ബാംഗ്ലൂർ മലയാളി കാത്തലിക് അസോസിയേഷന്‍ ഓണാഘോഷം

ബെംഗളൂരു: ബാംഗ്ലൂർ മലയാളി കാത്തലിക് അസോസിയേഷന്റെ (ബി.എം.സി.എ.) നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. പൂക്കളമത്സരത്തോടെ ആഘോഷങ്ങൾ ആരംഭിച്ചു.പൊതുസമ്മേളനം നടനും എഴുത്തുകാരനുമായ മധുപാൽ ഉദ്ഘാടനംചെയ്തു. ബി.എം.സി.എ. രക്ഷാധികാരിയും ആറാട്ട് ഗ്രൂപ്പ് ചെയർമാനുമായ ടോണി വിൻസെന്റ് ആറാട്ടുകുളം വിശിഷ്ടാതിഥിയായിരുന്നു.

ബി.എം.സി.എ. പ്രസിഡന്റ് ജെൻസൺ വട്ടോലി അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് സാബു സെബാസ്റ്റ്യൻ, ജോയിന്റ് സെക്രട്ടറി സഞ്ജു ഡൊമിനിക്, ട്രഷറർ ബോണി പോൾ, ജനറൽ സെക്രട്ടറി ഡോൺ ബോസ്കോ ചെറിയാൻ എന്നിവർ പ്രസംഗിച്ചു. അസോസിയേഷേൻ അംഗങ്ങളുടെ കലാപരിപാടികൾ, തിരുവാതിര, ഓണസ്സദ്യ, സോവിയാക് സെവൻ അവതരിപ്പിച്ച ഇൻസ്‌ട്രുമെന്റൽ ഫ്യൂഷൻ സംഗീതവിരുന്ന് എന്നിവയുണ്ടായിരുന്നു. ഓണാഘോഷ പരിപാടികൾക്ക് ബി.എം.സി.എ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി.
SUMMARY: Onam celebration for Bangalore Malayali Catholic Association

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ ഇന്ന് 8 മണിക്കൂർ കാവേരി ജലവിതരണം മുടങ്ങും

ബെംഗളൂരു: നൈസ് ജംഗ്ഷന് സമീപം അടിയന്തര പൈപ്പ്‌ലൈൻ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഓഗസ്റ്റ്...

വന്യജീവി ആക്രമണം: ഗൂഡല്ലൂരിൽ 48 മണിക്കൂർ ബന്ദ് തുടങ്ങി

നിലമ്പൂര്‍: കടുവകളുടെയും കാട്ടാനകളുടെയും ആക്രമണത്തില്‍ നിരവധി മനുഷ്യര്‍ കൊല്ലപ്പെടുന്ന സാഹചര്യത്തില്‍ ജനങ്ങളെ...

പ്രവാസി മലയാളി അസോസിയേഷൻ ചിങ്ങനിലാവ് ഓണാഘോഷവും വാർഷികവും

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ പത്താം വാർഷികം, ഓണാഘോഷമായ ''ചിങ്ങനിലാവ്...

റോഡുകളിലും ഫുട്പാത്തുകളിലും ഉപേക്ഷിച്ച വാഹനങ്ങൾക്കെതിരെ നടപടി; ബെംഗളൂരുവിൽ 50 വാഹനങ്ങൾ ലേലത്തിന്

ബെംഗളൂരു: നഗരത്തിലെ റോഡുകളിലും ഫുട്പാത്തുകളിലും പൊതുസ്ഥലങ്ങളിലും ദീർഘകാലമായി ഉപേക്ഷിച്ച നിലയിൽ കിടക്കുന്ന...

മാരകായുധങ്ങളുമായി റോഡിൽ ഇറങ്ങി നടന്ന ആറ് പേർ അറസ്റ്റിൽ

ബെംഗളൂരു: വിദ്യാരണ്യപുരയിലെ എച്ച്.എം.ടി ലേഔട്ട് പ്രദേശത്ത് മാരകായുധങ്ങളുമായി റോഡിലിറങ്ങി ഭീതിയുണ്ടാക്കിയെന്ന പരാതിയിൽ...

സുകുമാരക്കുറുപ്പിനോട് രൂപസാദൃശ്യമുള്ള ആളെ ബ്രൂണൈയിൽ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ 

ന്യൂ​ഡ​ൽ​ഹി: ചാ​ക്കോ വ​ധ​ക്കേ​സി​ലെ പ്ര​തി സു​കു​മാ​ര​ക്കു​റു​പ്പ് ജീ​വി​ച്ചി​രി​പ്പു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. കി​ഴ​ക്ക​നേ​ഷ്യ​ൻ രാ​ജ്യ​മാ​യ...

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

കാഠ്മണ്ഡു: നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ചൈന. ടിബറ്റ്...

മൂന്നു മലയാളികള്‍ അടക്കം അന്തർസംസ്ഥാന വാഹന മോഷണസംഘത്തിലെ നാല് പേര്‍ പിടിയില്‍

ബെംഗളൂരു: അന്തർ സംസ്ഥാന വാഹന മോഷണ ശൃംഖലയിൽ ഉൾപ്പെട്ട മൂന്നു മലയാളികള്‍...

Related Articles

Popular Categories