സർജാപുര ഗോദ്‌റെജ് 24 അപ്പാർട്ട്‌മെന്റിൽ ഓണാഘോഷം

ബെംഗളൂരു: സർജാപുര റോഡിലെ ഗോദ്‌റെജ് 24 അപ്പാർട്ട്‌മെന്റ് സമുച്ചയത്തിൽ സംഘടിപ്പിച്ച രണ്ടുദിവസത്തെ ഓണാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷമായി. കുട്ടികളുടെ ചിത്രരചനാ മത്സരം, വടംവലി, കളരിപ്പയറ്റ് പ്രദർശനം എന്നിവയോടെ ശനിയാഴ്ച പരിപാടികൾക്ക് തുടക്കമായി.

ഞായറാഴ്ച മാവേലി എഴുന്നള്ളത്ത്, മെഗാ തിരുവാതിര എന്നിവ അരങ്ങേറി. തുടർന്ന് വാഴയിലയിൽ വിഭവസമൃദ്ധമായ ഓണസദ്യയും താമസക്കാരുടെ കലാപരിപാടികളും തത്സമയ സംഗീതവിരുന്നും നടന്നു. ഡി.ജെ സംഗീതത്തോടെയാണ് ആഘോഷങ്ങൾക്ക് സമാപനമായത്. എല്ലാ കുടുംബങ്ങളുടെയും സജീവ പങ്കാളിത്തം ഓണാഘോഷത്തെ ശ്രദ്ധേയമാക്കി.
SUMMARY: Onam celebrations at Godrej 24 Apartments, Sarjapura

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍

കണ്ണൂർ: സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍...

കൈരളി സംസ്കൃതി സംഘം നോർത്ത് ബെംഗളൂരു ഓണാഘോഷം 16-ന്

ബെംഗളൂരു: കൈരളി സംസ്കൃതി സംഘം നോർത്ത് ബെംഗളൂരു സംഘടിപ്പിക്കുന്ന ഓണാഘോഷം 'ആർപ്പോ...

ഡല്‍ഹിക്ക് പോകാൻ സിപിഐ ബുക്ക് ചെയ്ത ട്രെയിൻ റദ്ദാക്കി; സമരം പൊളിക്കാനുള്ള കേന്ദ്ര നീക്കമെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: കേന്ദ്രസർക്കാരിനെതിരേ സെപ്റ്റംബർ ഒന്നിനു ഡല്‍ഹിയില്‍ നടക്കുന്ന സമരത്തില്‍ പങ്കെടുക്കാൻ സി.പി.ഐ...

കർണാടകയിൽ റാപിഡോയ്ക്ക് ഔദ്യോഗിക കാബ് ലൈസൻസ്

ബെംഗളൂരു: കർണാടകയിൽ കാബ് അഗ്രിഗേറ്ററായി പ്രവർത്തിക്കാൻ റാപിഡോയ്ക്ക് ഔദ്യോഗിക ലൈസൻസ് ലഭിച്ചു....

ബെംഗളൂരുവിൽ ഇനി റോഡരികിൽ പാർക്കിങ്ങിന് പണം നൽകേണ്ടി വരുമോ?

ബെംഗളൂരു: നഗരത്തിലെ റോഡരികിലെ സൗജന്യ പാർക്കിങ് അവസാനിപ്പിച്ച് പാർക്കിങ് ഫീസ് ഏർപ്പെടുത്താനുള്ള...

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർ വീടിനുള്ളിൽ മരിച്ചനിലയിൽ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ബയോകെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറെ തൂങ്ങിമരിച്ച നിലയിൽ...

ഇന്നും ശക്തമായ മഴ; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. മുന്‍കരുതലിന്റെ ഭാഗമായി...

10 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാരും ഏജൻറുമാരും വിജിലൻസിൻ്റെ പിടിയിൽ

കൊച്ചി:  കടവന്ത്രയിൽ കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാരും രണ്ട് ഏജന്റുമാരും വിജിലൻസിന്റെ പിടിയിലായി....

Related Articles

Popular Categories