27 വര്‍ഷത്തെ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് വിരാമം; നാസയില്‍ നിന്ന് വിരമിച്ച്‌ സുനിത വില്യംസ്

കേപ് കാനവറല്‍: ലോകപ്രശസ്ത ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് നാസയില്‍ നിന്നും വിരമിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഒമ്പത് മാസത്തോളം നീണ്ടുനിന്ന അപ്രതീക്ഷിത പ്രതിസന്ധികളെ അതിജീവിച്ച്‌ മടങ്ങിയെത്തിയതിന് പിന്നാലെയാണ് വിരമിക്കല്‍ പ്രഖ്യാപനം. 2025 ഡിസംബര്‍ 31-ഓടെ അവര്‍ ഔദ്യോഗികമായി നാസയുടെ പടിയിറങ്ങിയതായി ഏജന്‍സി സ്ഥിരീകരിച്ചു.

60-ാം വയസ്സില്‍ വിരമിക്കുമ്പോള്‍, ബഹിരാകാശത്ത് ആകെ 608 ദിവസങ്ങള്‍ ചെലവഴിച്ച അത്യപൂര്‍വ്വ നേട്ടവുമായാണ് ഈ മുന്‍ നേവി ക്യാപ്റ്റന്‍ മടങ്ങുന്നത്. നാസയിലെ 27 വര്‍ഷത്തെ സേവനത്തിനിടയില്‍ മൂന്ന് തവണ സുനിത ബഹിരാകാശ നിലയത്തിലേക്ക് ദൗത്യങ്ങള്‍ നടത്തിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശത്ത് നടന്ന വനിത എന്ന റെക്കോര്‍ഡും ഇവര്‍ക്ക് സ്വന്തമാണ്. ഒമ്പത് തവണയായി 62 മണിക്കൂറാണ് അവര്‍ ബഹിരാകാശ നിലയത്തിന് പുറത്ത് നടന്നത്.

സോളാര്‍ പാനലുകളുടെ അറ്റകുറ്റപ്പണികള്‍ ഉള്‍പ്പെടെയുള്ള നിര്‍ണ്ണായക ജോലികള്‍ ഈ സമയത്ത് അവര്‍ നിര്‍വ്വഹിച്ചു. ബോയിംഗിന്റെ ‘സ്റ്റാര്‍ലൈനര്‍’ പേടകത്തിന്റെ പരീക്ഷണ പറക്കലിന്റെ ഭാഗമായി 2024 ജൂണിലാണ് സുനിത വില്യംസും സഹയാത്രികന്‍ ബാരി വില്‍മോറും ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്.

വെറും എട്ട് ദിവസത്തെ ദൗത്യമായിരുന്നു ലക്ഷ്യമെങ്കിലും പേടകത്തിന്റെ സാങ്കേതിക തകരാറുകളും ഹീലിയം ചോര്‍ച്ചയും കാരണം യാത്ര പ്രതിസന്ധിയിലായി. ഇതോടെ ഒമ്പത് മാസത്തോളം അവര്‍ക്ക് ബഹിരാകാശത്ത് തുടരേണ്ടി വന്നു. ഒടുവില്‍ 2025 മാര്‍ച്ചില്‍ സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗണ്‍ പേടകത്തിലാണ് അവര്‍ ഭൂമിയിലേക്ക് സുരക്ഷിതമായി മടങ്ങിയെത്തിയത്.

SUMMARY: Sunita Williams ends 27-year legendary journey

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഒഴിഞ്ഞ പ്ലോട്ടുകൾ വൃത്തിയാക്കിയില്ലെങ്കിൽ 1 ലക്ഷം രൂപ വരെ പിഴ; ഓഗസ്റ്റ് 15 വരെ സമയം

ബെംഗളൂരു: നഗരത്തിലെ ഒഴിഞ്ഞുകിടക്കുന്ന പ്ലോട്ടുകൾ മാലിന്യക്കൂമ്പാരങ്ങളായി മാറുന്നത് തടയാൻ ഗ്രേറ്റർ ബെംഗളൂരു...

പാക് അധീന കശ്മീരിൽ പാകിസ്ഥാന്റെ നരവേട്ട; പ്രതിഷേധക്കാർക്കെതിരെ വെടിവെപ്പ്, 20 പേർ കൊല്ലപ്പെട്ടു

മുസാഫറാബാദ്: നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആഹ്വാനം ,പാക് അധീന കശ്മീരിൽ പ്രതിഷേധക്കാർക്ക്...

കാബിനായി റോഡരികിൽ കാത്തുനിന്ന യുവതിയോട് അപമര്യാദയായി പെരുമാറി; 42-കാരൻ അറസ്റ്റിൽ

ബെംഗളൂരു: കാബിനായി റോഡരികിൽ കാത്തുനിന്ന യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ പ്രതി...

കെഎൻഎസ്എസ് യെലഹങ്ക കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: കെഎൻഎസ്എസ് യെലഹങ്ക കരയോഗം ഭാരവാഹികളായി എം ബി ഗോപിദാസ് (പ്രസിഡന്റ്),...

ഭാര്യയെ ജീവനോടെ കെട്ടിത്തൂക്കി; ദൃശ്യങ്ങള്‍ വീഡിയോ കോളിലൂടെ മാതാപിതാക്കളെ കാണിച്ച് യുവാവിന്റെ ക്രൂരത

ബെംഗളൂരു: അവിഹിത ബന്ധം സംശയിച്ച് 23 വയസ്സുകാരിയായ ഭാര്യയെ ഭർത്താവ് കെട്ടിത്തൂക്കി കൊലപ്പെടുത്തി....

മൗവ്വഞ്ചേരി മഹൽ സംഗമം ഒക്ടോബർ മൂന്നിന്

ബെംഗളൂരു: മൗവ്വഞ്ചേരി മഹൽ ബെംഗളൂരു ശാഖാ കമ്മിറ്റി സംഘടിപ്പിക്കുന്ന മൗവ്വഞ്ചേരി മഹൽ...

ഓണാവധി; ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കോട്ടയത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍ 

ബെംഗളൂരു: ഓണാവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കോട്ടയത്തേക്ക്...

എം.ആര്‍ അജിത്കുമാറിന് വീണ്ടും തിരിച്ചടി; സസ്പെൻഷൻ സ്റ്റേ ചെയ്യണമെന്ന ഹര്‍ജി തള്ളി

കൊച്ചി: രക്ഷാപ്രവർത്തന അട്ടിമറി കേസില്‍ സസ്പെൻഷനിലായ എഡിജിപി എംആർ അജിത്കുമാറിന് വീണ്ടും...

Related Articles

Popular Categories