ബെംഗളൂരു: സുവർണ കർണാടക കേരള സമാജം ബിദരഹള്ളി സോൺ ഒന്നാം വാർഷികവും കുടുംബ സംഗമവും ഞായറാഴ്ച രാവിലെ 10 മുതൽ ടി.സി. പാളയ ബാംഗ്ലൂർ മൂവീസിൽ നടക്കും. അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍, സാംസ്കാരിക പരിപാടി, ആദരിക്കല്‍ ചടങ്ങ് എന്നിവ ഉണ്ടാകും.
SUMMARY: Suvarna Karnataka Kerala Samajam Bidarahalli Zone Family Meet
സുവർണ കർണാടക കേരളസമാജം ബിദരഹള്ളി സോൺ കുടുംബസംഗമം നാളെ
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















