ബെംഗളൂരു: കർണാടകയിൽ വേനൽചൂട് കനക്കുന്നു. കനത്ത ചൂടിൽ ഹാസൻ ബംഗാർപേട്ട് താലൂക്കിലെ ബൂദികോട്ട് ഗ്രാമത്തിലുള്ള കോഴി ഫാമിൽ രണ്ടായിരത്തോളം കോഴികൾ ചത്തു. മുരുകൻ എന്ന മുത്തുവിൻ്റേതാണ് കോഴി ഫാം. രണ്ടായിരത്തോളം കോഴികൾ ഫാമിൽ നിന്നും ചൂട് കരണം ചത്തതായി മുത്തു പറഞ്ഞു. കടുത്ത ചൂടിനെ ഗ്രാമത്തിലെ മറ്റ് പലയിടങ്ങളിലും സമാന സംഭവങ്ങൾ ഉണ്ടായതായി ഗ്രാമവാസികൾ പറഞ്ഞു. സംഭവത്തിൽ അന്വേഷണത്തിനു ഉത്തരവിട്ടതായി ജില്ലാ ഭരണകൂടം അറിയിച്ചു.
കൊടുംചൂട്; രണ്ടായിരത്തോളം കോഴികൾ ചത്തു
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories














