ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ സം​ഘ​ർ​ഷം: വി​ദ്യാ​ർ​ഥി അ​ടി​യേ​റ്റു മ​രി​ച്ചു

കൊല്ലം: ക്ഷേത്രോത്സവത്തിനിടെ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മ​രി​ച്ചു. കു​ന്ന​ത്തൂ​ർ ഐ​വ​ർ​കാ​ല കി​ഴ​ക്ക് കീ​ച്ച​പ്പി​ള്ളി​ൽ സോ​പാ​നം വീ​ട്ടി​ൽ ജ​യ​സേ​ന​ന്‍റെ​യും ര​ജ​നി​യു​ടെ​യും മ​ക​ൻ ഹ​രി​കൃ​ഷ്ണ​ൻ (18) ആ​ണ് മ​രി​ച്ച​ത്. ഗുരുതര പരുക്കേറ്റ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെയാണ് മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ച്ച​ത്. അ​ടൂ​ർ മ​ണ​ക്കാ​ല ഗ​വ. പോ​ളി​ടെ​ക്നി​ക് കോ​ള​ജ് വി​ദ്യാ​ർ​ഥി​യാ​ണ്. വി​ക​ലാം​ഗ​രും നി​ർ​ധ​ന​രു​മാ​യ മാ​താ​പി​താ​ക്ക​ളു​ടെ ഏ​ക പ്ര​തീ​ക്ഷ​യാ​യി​രു​ന്നു ഈ ​വി​ദ്യാ​ർ​ഥി.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം മ​രു​ത്ത​ടി ക്ഷേ​ത്ര​ത്തി​ലെ തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര​യ്ക്കി​ടെ​യാ​ണ് അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. മ​രു​ത്ത​ടി​യി​ലു​ള്ള സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ൽ ഉ​ത്സ​വം കൂ​ടാ​ൻ എ​ത്തി​യ​താ​യി​രു​ന്നു ഹ​രി​കൃ​ഷ്ണ​നും സ​ഹോ​ദ​ര​ൻ ജ​യ​കൃ​ഷ്ണ​നും. ഘോ​ഷ​യാ​ത്ര​യ്ക്കി​ടെ മ​ദ്യ​പി​ച്ചെ​ത്തി​യ ഒ​രു സം​ഘം ഹ​രി​കൃ​ഷ്ണ​നെ അ​സ​ഭ്യം പ​റ​യു​ക​യും കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു.

സ​ഹോ​ദ​ര​ൻ ഇ​ട​പെ​ട്ട് പ്ര​ശ്നം പ​രി​ഹ​രി​ച്ചു മ​ട​ങ്ങി​യെ​ങ്കി​ലും പി​ന്നീ​ട് പ്ര​തി​ക​ൾ ഇ​വ​രെ ഓ​ഡി​റ്റോ​റി​യ​ത്തി​നു സ​മീ​പ​ത്തേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. മ​ർ​ദ​ന​ത്തി​നി​ടെ ത​ടി​ക്ക​ഷ​ണം​കൊ​ണ്ട് ത​ല​യ്ക്ക് മാ​ര​ക​മാ​യി അ​ടി​യേ​റ്റ ഹ​രി​കൃ​ഷ്ണ​ൻ സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ ബോ​ധ​ര​ഹി​ത​നാ​യി വീ​ണു. ആ​ദ്യം കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും നി​ല ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

അ​ക്ര​മം ന​ട​ന്നു നാ​ലു ദി​വ​സം പി​ന്നി​ട്ടി​ട്ടും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ത്ത​തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു​ണ്ട്. പ്ര​തി​ക​ളു​ടെ രാ​ഷ്ട്രീ​യ സ്വാ​ധീ​ന​മാ​ണ് അ​റ​സ്റ്റ് വൈ​കാ​ൻ കാ​ര​ണ​മെ​ന്ന് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ആ​രോ​പി​ക്കു​ന്നു. ഹ​രി​കൃ​ഷ്ണ​ന്‍റെ മ​ര​ണം ഉ​റ​പ്പാ​യ​തോ​ടെ പ്ര​തി​ക​ൾ ഒ​ളി​വി​ൽ പോ​യ​താ​യാ​ണ് സൂ​ച​ന. ശ​ക്തി​കു​ള​ങ്ങ​ര പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.
SUMMARY: Clashes during temple festival: Student beaten to death

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മദ്യപിച്ച്‌ വാഹനമോടിച്ചാല്‍ ലൈസൻസ് തെറിക്കും: പിന്നീട് ഒരിക്കലും അനുവദിക്കില്ല, ശക്തമായ നിയമ നടപടികളിലേക്ക് സര്‍ക്കാര്‍

തൃശൂർ: മദ്യപിച്ച്‌ വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന്...

ഏഷ്യൻ പാരാ ഗെയിംസില്‍ ഇന്ത്യയ്ക്ക് മൂന്നാം മെഡല്‍; ജൂഡോയില്‍ കപില്‍ പര്‍മറിന് വെങ്കലം

നാഗോയ: ഏഷ്യൻ ഗെയിംസില്‍ ഇന്ത്യയ്ക്ക് മൂന്നാം മെഡല്‍ നേടികൊടുത്ത് കപില്‍ പർമർ....

നെന്മാറ ഇരട്ടക്കൊലപാതകം: കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ക്ക് ജോലി ഉറപ്പുനല്‍കി രമേശ് ചെന്നിത്തല

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകത്തില്‍ കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ക്ക് സർക്കാർ ജോലി നല്‍കുന്ന...

യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം നവംബര്‍ 30 ന് മുമ്പ് പ്രഖ്യാപിക്കും

ആലപ്പുഴ: യു.ഡി.എഫ് സർക്കാരിൻ്റെ പുതിയ മദ്യനയം നവംബറോടെ പ്രഖ്യാപിക്കുമെന്ന് എക്സൈസ് മന്ത്രി...

സിഎംആര്‍എല്‍-എക്സാലോജിക് കേസ്; ദുബൈയിലെ ഏജൻസികളില്‍ നിന്ന് വിവരങ്ങള്‍ തേടാൻ ഇ.ഡി

കൊച്ചി: മുഹമ്മദ് റിയാസിനെതിരായ ഇഡി കേസില്‍ ഹവാല ഇടപാടുകളുടെ വിവരങ്ങള്‍ ദുബായില്‍...

മാസപ്പടിക്കേസില്‍ കേസില്‍ സര്‍ക്കാരിന്റെ പിണറായി അനുകൂല നിലപാടില്‍ പരസ്യവിമര്‍ശനവുമായി കെകെ രമ

തിരുവനന്തപുരം: മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി...

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു

ഡല്‍ഹി: ഡല്‍ഹിയിലെ നജഫ്ഗഡില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്‌ ഒരു കുടുംബത്തിലെ നാല്...

കെ.എസ്.യു ആക്രമണ കേസ്; മുൻമന്ത്രി വീണാ ജോര്‍ജിന്റെ വീട്ടിലെത്തി മൊഴിയെടുത്ത് എസ്.ഐ.ടി

പത്തനംതിട്ട: കണ്ണൂരില്‍ കരിങ്കൊടി പ്രതിഷേധത്തിനിടെ മുൻമന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസില്‍...

Related Articles

Popular Categories