മലയാളി യുവാവിനെ ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളരു: കണ്ണൂർ സ്വദേശിയായ യുവാവിനെ ബെംഗളൂരുവിലെ സ്വകാര്യ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. കീഴ്പള്ളി ചതിരൂർ വെള്ളാപാണിയിൽ ജോർജിന്റെ മകൻ സാവിയോ ജോർജ് (42) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ എറണാകുളത്ത് നിന്നും പിക്കപ്പ് വണ്ടിയിൽ സാധനങ്ങളുമായി ബെംഗളൂരുവില്‍ എത്തിയ സാവിയോ യശ്വന്തപുര ആർഎംസി യാര്‍ഡിന് സമീപത്തുള്ള സ്വകാര്യ ഹോട്ടലിൽ താമസിച്ചു വരികയായിരുന്നു. മുറിയിൽ നിന്നും പുറത്തേക്കിറങ്ങാത്തതിനെ തുടര്‍ന്നു ഹോട്ടൽ ജീവനക്കാർ പോലീസിനെ വിവരം അറിയിച്ച് നടത്തിയ പരിശോധനയിലാണ് മുറിക്കകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

എമർജൻസി ഹെൽപ്പ് ഡെക്സ് പ്രവർത്തകനായ ടോമി ജെ ആലുങ്കൽ, ജിതിൻ നെടുങ്ങാട്ട് എന്നിവര്‍ സ്ഥലത്തെത്തി പോലീസ് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി. മൃതദേഹം രാമയ്യ മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റുമോർട്ടം ചെയ്ത ശേഷം തിങ്കളാഴ്ച ഉച്ചയോടെ നാട്ടിലേക്ക് കൊണ്ടുപോകും.

അമ്മ: മേരിക്കുട്ടി. ഭാര്യ ക്ലിൻസി. സഹോദരൻ ലിയോ. സംസ്കാരം പിന്നീട്.
SUMMARY:Malayali youth found dead in Bengaluru

Hot this week

ഹോം​ഗാർഡായ ഭാര്യയെ മക്കളുടെ മുന്നിൽവെച്ച് ഭർത്താവ് കുത്തിക്കൊന്നു

ബെംഗളൂരു: ബെംഗളൂരുവില്‍ ഹോം​ഗാർഡിനെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. മഹാദേവപുര പോലീസ് സ്റ്റേഷനിലെ ഹോം​ഗാർഡായി...

പ്രിയദർശിനി പദ്ധതി ഏകപക്ഷീയം, റദ്ദാക്കണം; ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

കൊച്ചി: പ്രിയദര്‍ശിനി പദ്ധതി റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. വനിതകള്‍ക്ക്...

എഴുത്തുകാരി ഇന്ദിര ല​ങ്കേഷ് അന്തരിച്ചു

ബെംഗളൂരു: പ്രമുഖ എഴുത്തുകാരിയും സംരംഭകയുമായ ഇന്ദിര ലങ്കേഷ് (83) അന്തരിച്ചു. ഇന്ന്...

എംഎംഎ ക്രസന്റ് നഴ്സറി പ്രവേശനോത്സവം

ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്രസന്റ് നഴ്സറി സ്‌കൂളില്‍...

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കോടതിയെ സമീപിച്ച്‌ അൻസിബ ഹസൻ

കൊച്ചി: സംഘടനയായ 'അമ്മ'യിലെ വിവാദങ്ങള്‍ പുതിയ തലത്തിലേക്ക്. ലക്ഷ്മി പ്രിയ, ഭർത്താവ്...

മൈസൂരുവിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ പബ്ബില്‍ തീപിടുത്തം; 2 ജീവനക്കാര്‍ മരിച്ചു

മൈസൂർ: മൈസൂരുവിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ പബ്ബില്‍ തീപിടുത്തം. തീപിടിത്തത്തില്‍ രണ്ട്...

എ പത്മകുമാറിനെ സസ്പെൻഡ് ചെയ്ത് സിപിഎം

പത്തനംതിട്ട: മുൻ തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ലാ...

കാസറഗോഡ് കടലില്‍ കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി

കാസറഗോഡ്: കാസറഗോഡ് പള്ളിക്കര കല്ലിങ്കലില്‍ കടലില്‍ കുളിക്കാനിറങ്ങി കാണാതായ യുവാക്കളുടെ മൃതദേഹം...

Related Articles

Popular Categories