ബെംഗളൂരു: തൃക്കരിപ്പൂർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി സന്ദീപ് വാര്യറുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് വൈകുന്നേരം 7 മണിക്ക് ബെംഗളൂരു മഗ്രാത്ത് റോഡിലെ നാലപ്പാട് ചേമ്പറിൽ വെച്ച് നടക്കും. തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിൻ്റെ ചുമതലയുള്ള ശാന്തിനഗർ എംഎൽഎയും ബിഡിഎ ചെയർമാനുമായ എൻഎ ഹാരിസ് കൺവെൻഷനിൽ പങ്കെടുക്കും. ബെംഗളൂരുവിലെ യുഡിഎഫ് നേതാക്കളും പ്രവർത്തകരും കൺവെൻഷനിൽ പങ്കെടുക്കും. മണ്ഡലത്തില്‍ വോട്ടുള്ള ബെംഗളൂരുവിലെ മലയാളികള്‍ കൺവെൻഷനിൽ പങ്കെടുക്കണമെന്ന് യുഡിഎഫ് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
SUMMARY: UDF Karnataka; Thrikaripur constituency election convention today
തൃക്കരിപ്പൂർ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















