കു​ത്തി​വ​യ്പ്പി​നോ​ടു​ള്ള പേ​ടികാരണം വാക്സിനെടുത്തില്ല; നായ കടിച്ച് മാസങ്ങൾക്ക് ശേഷം നാലാം ക്ലാസുകാരി പേവിഷബാധയേറ്റ് മരിച്ചു

മും​ബൈ: മഹാരാഷ്ട്രയില്‍ ഇൻജക്ഷനെ ഭയന്ന് വാക്സിൻ കുത്തിവയ്പ്പുകൾ ഒഴിവാക്കിയ ഒ​മ്പ​ത് വ​യ​സു​കാ​രി പേ​വി​ഷ​ബാ​ധ‍‍​യേ​റ്റ് മ​രി​ച്ചു. നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി കാ​ശി​ഷ് സ​ഹാ​നി​യാ​ണ് മ​രി​ച്ച​ത്. ആ​റ് മാ​സം മു​മ്പ് കാ​ശി​ഷ് മു​ത്ത​ച്ഛ​നോ​ടൊ​പ്പം ന​ട​ക്കാ​ൻ പോ​കുമ്പോ​ ഴാ​യി​രു​ന്നു തെ​രു​വ് നാ​യ കു​ട്ടി​യു​ടെ കൈ​യി​ൽ മാ​ന്തു​ക​യും മു​റി​വു​ണ്ടാ​ക്കു​ക​യും ചെ​യ്ത​ത്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ കാ​ശി​ഷി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും കു​ട്ടി ഇ​ഞ്ച​ക്ഷ​നെ​യും സൂ​ചി​ക​ളെ ഭ​യ​പ്പെ​ടു​ക​യും ചെ​യ്ത​തി​നാ​ൽ വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. മു​റി​വ് വേ​ഗ​ത്തി​ൽ ഭേ​ദ​മാ​യ​തി​നാ​ൽ ചി​കി​ത്സ പൂ​ർ​ത്തി​യാ​ക്കാ​ൻ വീ​ട്ടു​കാ​രും നി​ർ​ബ​ന്ധി​ച്ചി​ല്ല.

കു​റ​ച്ചു​ദി​വ​സം മുന്‍പ്‌ കാ​ശി​ഷി​ന്‍റെ ആ​രോ​ഗ്യം മോ​ശ​മാ​യി. ഭ​ക്ഷ​ണ​വും വെ​ള്ള​വും ക​ഴി​ക്കു​ന്ന​ത് നി​ർ​ത്തി, ക​ണ്ണു​ക​ൾ ചു​വ​പ്പ് നി​റ​ത്തി​ലാ​യി. കു​ട്ടി​യു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് ക​ണ്ട കു​ടും​ബം ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ചി​കി​ത്സ​യി​ലാ​യി​രി​ക്കെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

നാ​യ്ക്ക​ളി​ൽ നി​ന്നോ പൂ​ച്ച​ക​ളി​ൽ നി​ന്നോ ഏ​ൽ​ക്കു​ന്ന ചെ​റി​യ പോ​റ​ലു​ക​ൾ പോ​ലും അ​വ​ഗ​ണി​ക്ക​രു​തെ​ന്നും ഉ​ട​ൻ ത​ന്നെ കൃ​ത്യ​മാ​യ ചി​കി​ത്സ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഡോ​ക്ട​ർ​മാ​ർ മുന്നറിയിപ്പ് നല്‍കി.
SUMMARY: Scared Of Injections, Class 4 Mumbai Girl Skips Rabies Shot, Dies 6 Months Later

Hot this week

ടി. വീണയ്ക്ക് വീണ്ടും ഇഡി സമന്‍സ്; ബുധനാഴ്ച ഹാജരാകണം

കൊച്ചി:സിഎംആര്‍എലുമായി നടത്തിയ സാമ്പത്തിക ഇടപാട് കേ​സി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ...

എസ്ഐആര്‍ ബോധവത്കരണയോഗം

ബെംഗളൂരു: ബെംഗളൂരു ജില്ലാ മുസ്ലിം ലീഗ് എസ്‌ഐആര്‍ ബോധവല്‍കരണവുമായി ബോധവത്കരണയോഗം ശിഹാബ്...

സൗജന്യ മെഡിക്കൽ ക്യാമ്പ്

ബെംഗളൂരു: പീഷോൺ ഗ്ലോബൽ ചാരിറ്റബിൾ ഫൗണ്ടേഷനും, പ്രിയദർശനി ചാരിറ്റബിൾ സൊസൈറ്റി എന്നിവ...

വയനാട്ടില്‍ ഏഴ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

കല്‍പ്പറ്റ: സംസ്ഥാനത്ത് ആശങ്ക ഉയർത്തി ഷിഗെല്ല സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയരുന്നു. വയനാട്ടില്‍...

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡും പെൻഡ്രൈവും നേരിട്ട് ഹാജരാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് ചോര്‍ന്നെന്ന ഹര്‍ജിയില്‍...

ഇന്ത്യന്‍ ഷൂട്ടിംഗ് ഇതിഹാസം ജസ്പാല്‍ റാണ അന്തരിച്ചു

ന്യൂഡൽഹി: ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ (49) അന്തരിച്ചു. അടുത്തിടെ...

സുധാകരൻ രാമന്തളിയും വിവർത്തനത്തിന്റെ സാഹിത്യലോകവും

ഒരു പുസ്തകം ഒരു ഭാഷയിൽ നിന്ന് മറ്റൊരു ഭാഷയിലേക്ക് യാത്ര ചെയ്യുമ്പോൾ...

ഡൽഹിയിലെ അപ്പാർട്ട്‌മെന്റിൽ വൻ തീപിടിത്തം; രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് മരണം, എട്ട് പേർക്ക് പരുക്ക്

ന്യൂഡല്‍ഹി: ഡല്‍ഹി തുഗ്ലകാബാദ് എക്സ്റ്റന്‍ഷനില്‍ പാര്‍പ്പിട സമുച്ചയത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ മൂന്നുമരണം....

Related Articles

Popular Categories