ഐപിസി ബെംഗളൂരു ഈസ്റ്റ് സെന്റർ കൺവെൻഷൻ ആരംഭിച്ചു

ബെംഗളുരു: ഐപിസി കര്‍ണാടക സ്റ്റേറ്റ് ബാംഗ്ലൂര്‍ ഈസ്റ്റ് സെന്റര്‍ വാര്‍ഷിക കണ്‍വന്‍ഷന്‍ ഐപിസി നോര്‍ത്ത് സെന്റര്‍ പ്രസിഡന്റ് പാസ്റ്റര്‍ വര്‍ഗീസ് മാത്യു ഉദ്ഘാടനം ചെയ്തു. വിശ്വാസികള്‍ ലോകം വായിച്ചറിയേണ്ട പത്രങ്ങളാണെന്നും വിശ്വാസിയുടെ ജീവിതചര്യകളും പ്രവര്‍ത്തനങ്ങളും പൊതു ലോകത്തിനു അറിവു പകരുന്നതാകണമെന്നും അദ്ദേഹം പറഞ്ഞു.

രാജപാളയ ഐപിസി ശാലോം സഭാഹാളില്‍ നടന്ന പരിപാടിയില്‍ പാസ്റ്റര്‍ റോയ് ഫിലിപ്പ് അധ്യക്ഷത വഹിച്ചു. പാസ്റ്റര്‍ ഫെയ്ത്ത് ബ്ലസന്‍, ഐപിസി കര്‍ണാടക സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി പാസ്റ്റര്‍ പി പി ജോസഫ് എന്നിവര്‍ സംസാരിച്ചു.

ഇന്ന് രാവിലെ 10ന് ഉപവാസ പ്രാര്‍ഥന, ശനി രാവിലെ 10ന് ഉണര്‍വ്വ് യോഗം വൈകിട്ട് 2.30 മുതല്‍ 5 വരെ സെന്റര്‍ പിവൈപിഎ, സണ്‍ഡേ സ്‌കൂള്‍, വിമന്‍സ് ഫെലോഷിപ്പ് വാര്‍ഷിക യോഗം ദിവസവും വൈകിട്ട് 6 മുതല്‍ 8:30 വരെ സുവിശേഷയോഗം എന്നിവ ഉണ്ടായിരിക്കും.പാസ്റ്റര്‍മാരായ വര്‍ഗീസ് മാത്യു , ബാബു ചെറിയാന്‍ (പിറവം), ഫെയ്ത്ത് ബ്ലസന്‍, എന്നിവര്‍ കണ്‍വെന്‍ഷനില്‍ പ്രസംഗിക്കും.
സെന്റര്‍ പിവൈപിഎ ക്വയര്‍ ഗാനശുശ്രൂഷ നിര്‍വഹിക്കും. ഞായറാഴ്ച രാവിലെ 9.30 ന് വൈറ്റ് ഫീല്‍ഡ് എലിം സെന്ററില്‍ സംയുക്ത ആരാധനയോടെ കണ്‍വെന്‍ഷന്‍ സമാപിക്കും.

ജനറല്‍ കണ്‍വീനര്‍ പാസ്റ്റര്‍ ജോമോന്‍ ജോണ്‍, ഈസ്റ്റ് സെന്റര്‍ സെക്രട്ടറി പാസ്റ്റര്‍ പി. വി. ജെയിംസ്, ട്രഷറര്‍ ബ്രദര്‍. എബ്രഹാം തോമസ് എന്നിവര്‍ കണ്‍വന്‍ഷന് നേതൃത്വം നല്കും.
SUMMARY: IPC Bengaluru East Center Convention begins

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ച; ഗുരുവായൂരില്‍ ഇന്ന് കല്യാണമേളം, ആറ് മണ്ഡപങ്ങളിലായി നടക്കുക 450ലേറെ വിവാഹങ്ങള്‍

തൃശൂര്‍: ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന് (സെപ്റ്റംബര്‍ 13) ഗുരുവായൂരില്‍ നടക്കുക...

പാലക്കാട് ബസ് കാത്ത് നിന്നവരുടെ നേരെ കാര്‍ ഇടിച്ചു കയറി; ഒരു മരണം, മൂന്ന് പേര്‍ക്ക് പരുക്ക്

പാലക്കാട്: ബസ് കാത്തുനിന്നവര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. മൂന്ന്...

ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു മലയാളി യുവാവ് മരിച്ചു....

ബെംഗളൂരുവിൽ വ്യാജമരുന്ന് ശൃംഖലയ്ക്കെതിരെ എസ്.ഐ.ടി. നടപടി; മെഡിക്കൽ സ്റ്റോർ ഉടമ കസ്റ്റഡിയിൽ

ബെംഗളൂരു: കർണാടകയിൽ വ്യാജമരുന്നുകളുടെ വ്യാപകമായ വിതരണ ശൃംഖല കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണം...

കർണാടകയിൽ ബാലവേലക്കെതിരെ വൻ നടപടി; 17,000 സ്ഥാപനങ്ങളിൽ പരിശോധന, 800 കുട്ടികളെ രക്ഷപ്പെടുത്തി

ബെംഗളൂരു: കർണാടകയിൽ ബാലവേലക്കെതിരെ സംസ്ഥാന സർക്കാർ വ്യാപക പരിശോധന ശക്തമാക്കി. നാല്...

ബെംഗളൂരു മെട്രോ: യാത്രക്കാരുടെ എണ്ണം പ്രതീക്ഷിച്ചതിന്റെ മൂന്നിലൊന്ന് മാത്രം

ബെംഗളൂരു: നഗരത്തിലെ മെട്രോ റെയിൽ ശൃംഖല വികസിച്ചുകൊണ്ടിരിക്കുമ്പോഴും പ്രതീക്ഷിച്ച നിലയിലേക്ക് യാത്രക്കാരുടെ...

ഹോർമുസിൽ ഖേഷം ദ്വീപിന് സമീപം ഇരട്ട സ്ഫോടന ശബ്ദം, അമേരിക്ക–ഇറാൻ സംഘർഷം രൂക്ഷം

ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് സമീപം വൻ...

കേരളത്തിൽ വൈദ്യുതി ഉപഭോഗം റെക്കോഡ് തലത്തില്‍; നിയന്ത്രണം കടുത്തേക്കും

കൊച്ചി: സംസ്ഥാനത്ത് മഴ ലഭിച്ചില്ലെങ്കില്‍ വൈദ്യുതി നിയന്ത്രണം കടുപ്പിക്കാന്‍ സാധ്യത. നിലവിലെ...

Related Articles

Popular Categories