കേരളസമാജം മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു: കേരളസമാജം വൈറ്റ്ഫീല്‍സ് സോണും വൈദേഹി മെഡിക്കല്‍ കോളേജും സംയുക്തമായി മെഡിക്കല്‍ ക്യാമ്പ് നടത്തി. ദോഡ്ഡബാനഹള്ളി വിന്ധ്യഗിരി അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തില്‍ നടന്ന ക്യാമ്പ് കേരള സമാജം പ്രസിഡണ്ട് ഹനീഫ് എം ഉദ്ഘാടനം ചെയ്തു.

സോണ്‍ ചേയര്‍മാന്‍ സുരേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജോയന്റ് സെക്രട്ടറി അനില്‍കുമാര്‍ ഒ.കെ, സോണ്‍ കണ്‍വീനര്‍ ജയകുമാര്‍, വിന്ധ്യഗിരി അപ്പാര്‍ട്ട്‌മെന്റ് പ്രസിഡണ്ട് തനുജ്, ഡോ. മേരി ഡിസൂസ എന്നിവര്‍ സംസാരിച്ചു. എട്ട് മെഡിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ സേവനം ലഭ്യമാക്കിയ ക്യാമ്പിന് ശിവദാസ്, വിന്നി, സുജിത്, ജിതിന്‍, പ്രജിന്‍, സജിത്, പ്രിയദര്‍ശിനി, ശകുന്തള, അനുമോഹന്‍, ഷെന്നി, ഷെമീന, പാര്‍വതി തുടങ്ങിയര്‍ നേതൃത്വം നല്‍കി.
SUMMARY: Kerala Samajam organized a medical camp

Hot this week

എബോള വൈറസ് വ്യാപനം; പ്രതിരോധ നടപടികൾ ശക്തമാക്കി കർണാടക

ബെംഗളൂരു: ആഫ്രിക്കൻ രാജ്യങ്ങളായ ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, ഉഗാണ്ട, സൗത്ത്...

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അടക്കം അഞ്ച് പേർ പ്രതികൾ

തി​രു​വ​ന​ന്ത​പു​രം: ആലപ്പുഴയില്‍ നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍...

ഓടിക്കൊണ്ടിരുന്ന കാറിലെ തീപിടിത്തം: ഭാര്യയ്ക്ക് പിന്നാലെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭർത്താവും മരണത്തിന് കീഴടങ്ങി

കോഴിക്കോട്: ചെറുവണ്ണൂരില്‍ കാറിന് തീപിടിച്ച് മരിച്ച സോനയുടെ ഭര്‍ത്താവും മരിച്ചു. ഗുരുതരമായി...

അങ്കമാലിയില്‍ 13 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു; രണ്ടു പേര്‍ക്ക് ഗുരുതര പരുക്ക്

കൊച്ചി: അങ്കമാലിയില്‍ വിദ്യാര്‍ഥികളടക്കം 13 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ഇന്ന് രാവിലെ...

മന്ത്രി കെ.എം ഷാജിയെ വർഗീയവാദിയെന്ന് അധിക്ഷേപിച്ച പോലീസുകാരന് സസ്‌പെൻഷൻ

കാസറഗോഡ്: മന്ത്രി കെ.എം. ഷാജിയെ സാമൂഹികമാധ്യമത്തിലൂടെ ആക്ഷേപിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ....

ഷാ​ർ​ജ​യി​ൽ മ​ല​യാ​ളി യു​വ​തി​യും മ​ക​ളും മ​രി​ച്ച നി​ല​യി​ൽ

ഷാ​ർ​ജ: മ​ല​യാ​ളി യു​വ​തി​യെ​യും അ​ഞ്ചു​വ​യ​സു​കാ​രി​യാ​യ മ​ക​ളേ​യും ഷാ​ർ​ജ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി....

വിഷു ബംപര്‍ നറുക്കെടുത്തു; ഭാഗ്യവാനെ അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബംപര്‍ നറുക്കെടുത്തു. 12 കോടി...

Related Articles

Popular Categories