കെഎന്‍എസ്എസ് സംസ്‌കാരിക വേദി; കവിത-ചെറുകഥ മത്സര വിജയികള്‍ 

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റിയുടെ സാംസ്‌കാരിക വേദി കരയോഗങ്ങള്‍ക്കായി ഇംഗ്ലീഷിലും മലയാളത്തിലും കവിത ചെറുകഥ മത്സരത്തില്‍ 44 കരയോഗങ്ങളില്‍നിന്നായി 14 വയസ്സ് മുതല്‍ 84 വയസ്സുവരെയുള്ള 65 മത്സരാര്‍ഥികള്‍ പങ്കെടുത്തു. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും സ്മരണികയും, സാക്ഷ്യപത്രവും നല്‍കി. ചടങ്ങില്‍ സാംസ്‌കാരികവേദിയുടെ സ്ഥാപക നേതാവായ കൃഷ്ണന്‍ നമ്പ്യാര്‍, കെ എന്‍ എസ് എസ് ചെയര്‍മാന്‍ ആര്‍. മനോഹര കുറുപ്പ്, ജനറല്‍ സെക്രട്ടറി ടി. വി. നാരായണന്‍, ട്രഷറര്‍ എന്‍. വിയജകുമാര്‍, മറ്റു ബോര്‍ഡ് നേതാക്കള്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ധന്യ കുഞ്ഞപ്പന്‍ പി. വി (സര്‍ജപുര) – 3 സമ്മാനങ്ങള്‍, അരുണ്‍ എസ് നായര്‍ (കൊത്തന്നൂര്‍ കരയോഗം), രാധ മേനോന്‍ (ജയമഹല്‍), സതീഷ് തോട്ടശേരി (വിജയ നഗര്‍), പ്രസാദ് ബാനവാര (സദാശിവനാഗര്‍), മിനി ചബ്ര (ഹോരമാവ്),ജ്യോതി ഉണ്ണിക്കാട്ട് (എം എസ് നഗര്‍), സുധ റാവു (യെലഹങ്ക) ധവനിത് മധുസൂദന്‍ നായര്‍ (സര്‍ജപ്പുര), (സര്‍ജപുര), കീര്‍ത്തി ആര്‍ നമ്പ്യാര്‍ (ഇന്ദിരാനഗര്‍) എന്നിവരാണ് മത്സരത്തില്‍ വിജയിച്ചത്.

സാംസ്‌കാരികവേദി കണ്‍വീനര്‍ ഹരി നായര്‍, ജോ. കണ്‍വീനര്‍മാരായ നല്ലൂര്‍ നാരായണന്‍, സനല്‍ കുമാര്‍ നായര്‍ എന്നിവര്‍  നേതൃത്വം നല്‍കി.
SUMMARY: KNSS Cultural Vedhi; Winners of Poetry-Short Story Competition

Hot this week

പെരുമ്പാവൂരില്‍ പരസ്യ ചിത്രീകരണത്തിനെത്തിയ മോഡല്‍ മുങ്ങി മരിച്ചു

കൊച്ചി: പെരുമ്പാവൂരില്‍ പരസ്യ ചിത്രീകരണത്തിന് എത്തിയ മോഡല്‍ മുങ്ങി മരിച്ചു. ഡല്‍ഹി...

നടി ട്വിഷ ശര്‍മയുടെ മരണം; ഭർതൃമാതാവ് മുന്‍ ജഡ്ജി ഗിരിബാല സിങ് അറസ്റ്റില്‍

ഭോപ്പാൽ: മോഡലും നടിയുമായ ട്വിഷ ശർമ്മ ഭർതൃഗൃഹത്തിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ...

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഐഎം മുൻ കൗൺസിലർ ഐ.പി. ബിനു കീഴടങ്ങി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ...

കോട്ടയ്ക്കൽ ആര്യവൈദ്യശാല ജയനഗർ ബ്രാഞ്ചിന് എൻഎബിഎച്ച് അക്രഡിറ്റേഷൻ

ബെംഗളൂരു: ആരോഗ്യമേഖലയിലെ മികവിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന എൻഎബിഎച്ച് അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ്...

കരമനയാറ്റില്‍ കുളിക്കാനിറങ്ങിയ സൈനികനെ ഒഴുക്കില്‍പ്പെട്ട് കാണാതായി

തിരുവനന്തപുരം: കരമനയാറ്റില്‍ കുളിക്കാനിറങ്ങിയ സൈനികനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. പാങ്ങോട് മിലിട്ടറി ക്യാമ്പിലെ...

തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ചു

തൃശൂർ: തൃശൂർ അമല നഗറില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്‌ആർടിസി ബസിന് തീപിടിച്ചു. ഓടിക്കൊണ്ടിരുന്ന...

എഎംഎംഎയില്‍ ചേരിപ്പോര്; അൻസിബ അടക്കം 4 പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

കൊച്ചി: താരസംഘടനയായ എഎംഎംഎയില്‍ ഉടലെടുത്ത ആഭ്യന്തര തർക്കങ്ങള്‍ രൂക്ഷമാകുന്നു. ശ്വേത മേനോൻ...

വീണാ ജോര്‍ജ് സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു

കൊല്ലം: മുൻ ആരോഗ്യമന്ത്രി മന്ത്രി വീണാ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന കാർ...

Related Articles

Popular Categories