നന്മ മലയാളി അസോസിയേഷൻ ഓണാഘോഷം

ബെംഗളൂരു: ആനേക്കൽ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളി കൂട്ടായ്മയായ നന്മ മലയാളി അസോസിയേഷന്റെ ഓണാഘോഷം വിബിഎച്ച്‌സി വൈഭവ അപ്പാർട്ട്മെന്റിൽ വിവിധ പരിപാടികളോടെ നടന്നു. പി. ലോകേഷ് ഉദ്ഘാടനം ചെയ്തു. കായികമേള, ആരോഗ്യപരിശോധനാ ക്യാമ്പ്, മാവേലി എഴുന്നള്ളത്ത്, തിരുവാതിരകളി, കലാപരിപാടികൾ തുടങ്ങിയവയുണ്ടായിരുന്നു.

പൂക്കളമത്സരം, വടംവലി, പഞ്ചഗുസ്തിമത്സരങ്ങളും നടത്തി. ഓണസദ്യയുമുണ്ടായിരുന്നു. നിയാസ് ഖാൻ, വെക്ടരാജൻ, ബി.എൻ. മുരളി, ഷാജി എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. നന്മ പ്രസിഡന്റ് രാജീവ് പി. ഗിരിവാസൻ, നമ്മ വൈസ് പ്രസിഡന്റ് ഹരികൃഷ്ണൻ ചെറുവള്ളി എന്നിവർ പ്രസംഗിച്ചു. നന്മ രക്ഷാധികാരികളായ ജിൻസ് അരവിന്ദാക്ഷൻ, വിശ്വാസ്, ജിതേഷ് അമ്പാടി, സെക്രട്ടറി ദീപു ജയൻ, ജോയിന്റ് സെക്രട്ടറി വി.ഡി. ലൈജു, ട്രഷറർ എൻ. സതീഷ്, ജോയിന്റ് ട്രഷറർ രജീഷ് പാറമ്മൽ തുടങ്ങിയവർ നേതൃത്വം നൽകി.
SUMMARY: Nanma Malayali Association Onam Celebrations

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളില്‍ ഇന്നും നാളെയും വൈദ്യുതി മുടങ്ങും

ബെംഗളൂരു: ബെസ്കോമിന് കീഴിലുള്ള സബ്സ്റ്റേഷനുകളിലെ അറ്റകുറ്റപ്പണികളെ തുടർന്ന് ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ...

ക്രിസ്മസ് – പുതുവത്സരാഘോഷ പോസ്റ്റർ പ്രകാശനം

ബെംഗളൂരു: ഡിസംബർ 19-ന് വൈകീട്ട് അഞ്ചിന് യെലഹങ്ക അംബേദ്കർ ഭവനിൽ നടക്കുന്ന...

ഡ​ൽ​ഹി​യി​ൽ മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന് സ​മീ​പം വെ​ടി​വ​യ്‌​പ്പ്; യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു

ഡ​ൽ​ഹി: വടക്കുകിഴക്കൻ ഡൽഹിയിലെ ഖജൂരി ഖാസിൽ ഡൽഹി നിയമമന്ത്രി കപിൽ മിശ്രയുടെ...

ചാല സ്വര്‍ണക്കവര്‍ച്ച കേസിൽ വഴിതിരിവ്; കുഴിച്ചിട്ട നിലയിൽ 146 പവന്‍ സ്വർണം കണ്ടെത്തി

തിരുവനന്തപുരം: ചാല സ്വർണക്കവർച്ചക്കേസിൽ കൂടുതൽ സ്വർണം കണ്ടെത്തി. കവർച്ച ചെയ്യപ്പെട്ട സ്വർണത്തിൽ...

നിറക്കൂട്ടൊരുക്കി കേരളസമാജം ചിത്രരചനാ മത്സരം

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ദിരാനഗര്‍ കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ വച്ച്...

കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷൻ വാർഷികാഘോഷം; ഡോ. മുരളി തുമ്മാരുകുടിയെ ആദരിച്ചു

ബെംഗളൂരു: കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷൻ (കെഇഎ) ബെംഗളൂരുവിന്റെ വാർഷികാഘോഷം ഇന്ദിരാനഗറിലെ ഇസിഎ...

മെസ്സിയുടെ പേരിലെ തട്ടിപ്പ്; മുൻ കായികമന്ത്രി വി അബ്ദുറഹിമാനെ പ്രതി ചേർക്കാൻ ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്

തിരുവനന്തപുരം: മെസ്സിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ...

ആനേക്കലിൽ നദിയിൽ ചാടി ജീവനൊടുക്കിയ യുവതിയുടെ മൃതദേഹം പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടെ രക്ഷാപ്രവർത്തകനും മുങ്ങിമരിച്ചു

ബെംഗളൂരു: ആനേക്കലിൽ നദിയിൽ ചാടി ജീവനൊടുക്കിയ യുവതിയുടെ മൃതദേഹം പുറത്തെടുക്കുന്നതിനിടെ രക്ഷാപ്രവർത്തനത്തിനെത്തിയ...

Related Articles

Popular Categories