അനധികൃത താമസം; രണ്ട് ബംഗ്ലാദേശ് പൗരന്മാർ അറസ്റ്റിൽ

ബെംഗളൂരു: മംഗളൂരുവിൽ അനധികൃതമായി തങ്ങിയ രണ്ട് ബംഗ്ലാദേശ് പൗരന്മാർ അറസ്റ്റിൽ. ആഷികുൽ ഇസ്‌ലാം (33), എം.ഡി. അമീൻ (47) എന്നിവരാണ് അറസ്റ്റിലായത്. പനമ്പൂർ ബീച്ചിനടുത്ത ഹോട്ടലിൽ തൊഴിലാളികളായി ജോലിചെയ്തുവരികയായിരുന്നു ഇരുവരും

പനമ്പൂർ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ചോദ്യംചെയ്യലിൽ സാധുവായ ഔദ്യോഗിക രേഖകളൊന്നുമില്ലാതെ ഇവർ ഇന്ത്യയിൽ അനധികൃതമായി താമസിച്ചിരുന്നതായി കണ്ടെത്തി. തുടർ നിയമനടപടികളുടെ ഭാഗമായി ഇരുവരെയും അനധികൃത കുടിയേറ്റക്കാരുടെ തടങ്കൽ കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണ്. ഫോറിനേഴ്സ് റീജനൽ രജിസ്ട്രേഷൻ ഓഫിസിൽ ഹാജരാക്കാനും തുടർന്ന് ബംഗ്ലാദേശിലേക്ക് നാടുകടത്താനുമുള്ള നിയമനടപടികൾ ആരംഭിച്ചതായി പനമ്പൂർ പോലീസ് അറിയിച്ചു.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വിസ്ഡം യൂത്ത് പ്രൊഫഷനൽ ഫാമിലി മീറ്റ്

ബെംഗളൂരു: പ്രൊഫഷണലുകൾക്കായി വിസ്ഡം യൂത്ത് സംഘടിപ്പിച്ച 'ഫോക്കസ്: പ്രൊഫഷണൽസ് ഫാമിലി മീറ്റ്'...

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ശമ്പളം ഇനി സ്പാർക്കിലൂടെ; പുതിയ സംവിധാനം 2027 ജനുവരി മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യമന്ത്രി, മന്ത്രിമാർ, എംഎൽഎമാർ എന്നിവരടക്കമുള്ള ഭരണഘടനാ പദവികൾ വഹിക്കുന്നവരുടെ...

പാലക്കാട്‌ ഫോറം ഇന്റർസ്കൂൾ ക്വിസ് മത്സരം; ലൂർദ്സ് അക്കാദമി മത്തിക്കരെ വിജയികൾ

ബെംഗളൂരു: പാലക്കാട്‌ ഫോറം ബെംഗളുരുവിൻ്റെ അബ്ദുൾകലാം വിദ്യായോജനയുടെ ഭാഗമായി സംഘടിപ്പിച്ച ക്വിസ്...

കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരുക്ക്

ബെംഗളൂരു: ബെളഗാവിയിൽ കാറും ലോറിയും നേർക്കുനേർ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പൂനെ സ്വദേശികളായ...

പുലിയിറക്കം

ചെറുകഥ ◼️ കെ. ആർ. കിഷോർ മാങ്കുറിശ്ശിയുടെ പ്രഭാതത്തിലേക്ക് ആ വാർത്ത വീണത്...

കെഎൻഎസ്എസ് മഹിളാ കോർ കമ്മിറ്റി ശിശുദിന ആഘോഷം

ബെംഗളൂരു: ശിശുദിനത്തോടനുബന്ധിച്ച് കർണാടക നായർ സർവീസ് സൊസൈറ്റി മഹിളാ കോർ കമ്മിറ്റിയുടെ...

തുണിക്കടയിലെ ട്രയൽ റൂമിൽ 18കാരിയെ കഴുത്തറുത്ത് കൊന്നു; പ്രണയപ്പകയെന്ന് സംശയം, പ്രതിക്കായി തെരച്ചില്‍

ന്യൂഡൽഹി : ഡൽഹിയിൽ തുണിക്കടയിലെ ട്രയൽ റൂമിൽ വെച്ച് ജീവനക്കാരിയെ കഴുത്തറുത്ത്...

മാവേലിക്കരയില്‍ കൊടുംക്രൂരത; ഒന്നര വയസ്സുള്ള കുഞ്ഞിനെ പിതാവ് തറയിലടിച്ച്‌ കൊന്നു

ആലപ്പുഴ: മാവേലിക്കരയില്‍ കുഞ്ഞിനെ പിതാവ് തറയിലടിച്ച്‌ കൊലപ്പെടുത്തി. സംഭവത്തില്‍ പിതാവായ അസം...

Related Articles

Popular Categories