കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷൻ വാർഷികാഘോഷം; ഡോ. മുരളി തുമ്മാരുകുടിയെ ആദരിച്ചു

ബെംഗളൂരു: കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷൻ (കെഇഎ) ബെംഗളൂരുവിന്റെ വാർഷികാഘോഷം ഇന്ദിരാനഗറിലെ ഇസിഎ ഹാളിൽ വിപുലമായ പരിപാടികളോടെ നടന്നു. ഐക്യരാഷ്ട്രസഭയുടെ മരുഭൂവൽക്കരണത്തിനെതിരായ കൺവെൻഷനായ യുഎൻസ സിഡിയുടെ ജി20 ആഗോള ഭൂമി സംരക്ഷണ സംരംഭത്തിന്റെ മുൻ ഡയറക്ടറും അന്താരാഷ്ട്ര ദുരന്തനിവാരണ വിദഗ്ധനും എഴുത്തുകാരനുമായ ഡോ. മുരളി തുമ്മാരുകുടിയെ ചടങ്ങിൽ ആദരിച്ചു.

കെഇഎ പ്രസിഡന്റ് അർജുൻ സുന്ദരേശൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷനോജ് പൊതുവാൾ സ്വാഗതം പറഞ്ഞു. ഡോ. മുരളി തുമ്മാരുകുടി വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമാതാരം പ്രകാശ് ബാരെ, കെഇഎ അംഗവും ആരറ്റ് ബിൽഡേഴ്സ് മാനേജിംഗ് ഡയറക്ടറുമായ ടോണി വിൻസെന്റ് എന്നിവർ മുഖ്യാതിഥികളായിരുന്നു. ട്രഷറർ വരുൺ നന്ദി പറഞ്ഞു.

യുവജനങ്ങൾക്കും വിദ്യാർഥികൾക്കും പ്രൊഫഷണലുകൾക്കും പ്രയോജനകരമായ” കരിയർ കണക്ട് പരിപാടിയുടെ ഭാഗമായി “AI Revolution: Transforming Careers, Businesses & Opportunities” എന്ന വിഷയത്തിൽ പ്രത്യേക ചർച്ചയും സംഘടിപ്പിച്ചു. പ്രമുഖ ഐ.ടി. വിദഗ്ധരും സംരംഭകരും പങ്കെടുത്ത ചർച്ചയിൽ ബെംഗളൂരുവിലെ വിവിധ എഞ്ചിനിയറിംഗ് കോളേജുകളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുത്തു.

അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ ഫാഷൻ ഷോ, സദ്യ, രാജേഷ് കടന്തറയുടെ നേതൃത്വത്തിൽ ഫ്ലവേഴ്സ് ടി.വിയിലൂടെ ശ്രദ്ധേയരായ കലാകാരന്മാർ അവതരിപ്പിച്ച മെഗാ ടാലന്റ് ഷോ, ജയദീപ് വാര്യരുടെ സംഗീതസന്ധ്യ എന്നിവ ഉണ്ടായിരുന്നു.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നിറക്കൂട്ടൊരുക്കി കേരളസമാജം ചിത്രരചനാ മത്സരം

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ദിരാനഗര്‍ കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ വച്ച്...

മെസ്സിയുടെ പേരിലെ തട്ടിപ്പ്; മുൻ കായികമന്ത്രി വി അബ്ദുറഹിമാനെ പ്രതി ചേർക്കാൻ ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്

തിരുവനന്തപുരം: മെസ്സിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ...

ആനേക്കലിൽ നദിയിൽ ചാടി ജീവനൊടുക്കിയ യുവതിയുടെ മൃതദേഹം പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടെ രക്ഷാപ്രവർത്തകനും മുങ്ങിമരിച്ചു

ബെംഗളൂരു: ആനേക്കലിൽ നദിയിൽ ചാടി ജീവനൊടുക്കിയ യുവതിയുടെ മൃതദേഹം പുറത്തെടുക്കുന്നതിനിടെ രക്ഷാപ്രവർത്തനത്തിനെത്തിയ...

ട്രെക്കിംഗിനുള്ള യാത്രക്കിടെ ബൈക്കിൽ ലോറിയിടിച്ചു; 19കാരനായ വിദ്യാർഥി മരിച്ചു, സുഹൃത്തിന് പരുക്ക്

ബെംഗളൂരു: ട്രെക്കിംഗിനായി പോകുന്നതിനിടെ ബൈക്കിൽ ലോറിയിടിച്ച് 19 കാരനായ കോളേജ് വിദ്യാർത്ഥി...

ദേശീയ കായിക ബോർഡ് അധ്യക്ഷനായി ദേവേഷ് ചതുർവേദി ചുമതലയേറ്റു

ന്യൂഡല്‍ഹി: മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനായ ദേവേഷ് ചതുർവേദി ന്യൂഡൽഹിയിൽ ദേശീയ കായിക...

അറ്റകുറ്റപ്പണി; തിരുവനന്തപുരം സെന്‍ട്രല്‍-സൗത്ത് സെക്ഷനില്‍ ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം

തിരുവനന്തപുരം: ട്രെയിന്‍ സർവീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്നും വെള്ളിയാഴ്ച (നവംബർ 20)യും...

തിരുവനന്തപുരത്ത് പോലിസുകാരുടെ മേല്‍ വാഹനം കയറ്റി ലഹരി സംഘം; ഉദ്യോഗസ്ഥന്റെ കൈ ഒടിഞ്ഞു

തിരുവനന്തപുരം: കഴക്കൂട്ടത്ത് എംഡിഎംഎ കടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്‌ക്കെത്തിയ പോലീസുകാർക്ക് നേരെ...

കൊല്ലത്ത് വയോധിക ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: കൊല്ലം ഉലിയകോവിലില്‍ വയോധിക ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി....

Related Articles

Popular Categories