ബെംഗളൂരു: കോട്ടയം വൈക്കം വടയാർ പുല്ലമണവള്ളിയിൽ പരേതനായ ഭാസ്‌കരൻ നായർ മകനും മൈസൂരുവിലെ പ്രൊഫഷണൽ റോഡ്‌വേസ് ഉടമയുമായ പി. ബി സുരേഷ് (69) അന്തരിച്ചു. മൈസൂരു വിജയനഗർ സെക്കന്റ് സ്റ്റേജ് ആർ. കെ. കോർണറിന് സമീപത്തായിരുന്നു താമസം. മൈസൂരു കേരളസമാജം ഡോണര്‍ അംഗമായിരുന്നു. ഭാര്യ: വിജയലക്ഷ്മി. മക്കൾ- പ്രജീഷ് (യുഎസ്എ), പ്രേഷ (യു.കെ) മരുമക്കൾ: ലക്ഷ്മി പ്രജ, വിജയ്. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് വൈകിട്ട് നാലിന് വിജയനഗര്‍ മുക്തിധാമ ശ്മശാനത്തില്‍.
മൈസൂരുവില്‍ അന്തരിച്ചു
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.
Topics
Popular Categories















