ബലിപെരുന്നാൾ നമസ്‌കാരം

ബെംഗളൂരു: ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിലെ വിവിധ പള്ളികളിലെ ബലിപെരുന്നാൾ നമസ്കാര സമയം.

  • അൾസൂർ മർക്കസുൽ ഹുദാ അൾ ഇസ്ലാമി: രാവിലെ 8.30. നേതൃത്വം : ഖത്തീബ് ഹബീബ് നൂറാനി
  • പീനിയ മസ്ജിദ് ഖൈർ: രാവിലെ 9. നേതൃത്വം : ഖത്തീബ് ബഷീർ സഅദി
  • ബ്രോഡ്‌വേ മസ്ജിദ് ഉർ റഹ്മാനിയ: രാവിലെ 9. നേതൃത്വം : ഖത്തീബ് ശിഹാബ് സഖാഫി
  • മാരുതിനഗർ ഉമറുൽ ഫാറൂക്ക് മസ്ജിദ്: രാവിലെ 8.30. നേതൃത്വം : ഖത്തീബ് ഇബ്രാഹിം സഖാഫി പയോട്ട
  • കോറമംഗല കേരള മുസ്ലീം ജമാഅത്ത് വെട്ടിത്തപുരം കമ്മിറ്റി: രാവിലെ 8. നേതൃത്വം : ഖത്തീബ് സത്താർ മൗലവി
  • ലക്ഷ്മി ലേഔട്ട് ബദ്രിയ്യ മർകസ് മസ്ജിദ്: രാവിലെ 8. നേതൃത്വം : ഖത്തീബ് ഷംസുദ്ദീൻ അസ്ഹരി
  • സാറാപാളയ മർകസ് മസ്ജിദ്: രാവിലെ 8. നേതൃത്വം :  ഖത്തീബ് ഇയാസ് ഖാദിരി
  • എച്ച്.എസ്.ആർ. ലേഔട്ട് ഹിദായ സുന്നി മദ്രസ ഹാൾ: രാവിലെ 8.30. നേതൃത്വം : ഖത്തീബ് മുജീദ് മുസ്ല്യാർ
  • യാറബ്‌നഗർ മസ്ജിദുൽ ഹുദാ: രാവിലെ 8.30. നേതൃത്വം : ഖത്തീബ് അബ്ദുർസമദ് അഫ്‌നനി
  • ശിവജിനഗർ മസ്ജിദുനൂർ: രാവിലെ 8. നേതൃത്വം :  ഖത്തീബ് അനസ് സിദ്ദിഖി
  • വിവേക്‌നഗർ ഹനഫി മസ്ജിദ്: രാവിലെ 7.15. നേതൃത്വം :  ഖത്തീബ് അഷ്‌റഫ് സഖാഫി
  • എം.ആർ. പാളയ ബിലാൽ മസ്ജിദ്: രാവിലെ 8. നേതൃത്വം :  ഖത്തീബ് അബൂബക്കർ ഫാളിലി
  • മജെസ്റ്റിക് വിസ്തം മസ്ജിദ്: രാവിലെ 8.നേതൃത്വം :  ഖത്തീബ് നൗഷാദ് മർസൂക്കി
  • കെ.ആർ. പുരം നുസ്രത്തുൽ ഇസ്ലാം മസ്ജിദ്: രാവിലെ 8. നേതൃത്വം : ഖത്തീബ് അബ്ബാസ് നിസാമി
  • ഡബിൾ റോഡ് ശാഫി മസ്ജിദ്: രാവിലെ 7.30, നേതൃത്വം : സെയ്ദ് മുഹമ്മദ് നൂരി
  • തിലക് നഗർ മസ്ജിദ് യാസീൻ: രാവിലെ 8.30, നേതൃത്വം : മുഹമ്മദ് മുസ്ലിയാർ കുടക്
  • മോത്തിനഗർ മഹ്മൂദിയ മസ്ജിദ്: രാവിലെ 9, നേതൃത്വം : പി.എം. മുഹമ്മദ് മൗലവി
  • ആസാദ്‌നഗർ മസ്ജിദ് നമിറ: രാവിലെ 9; ഇബ്രാഹിം മദനി കുടക്
  •  ആർസി പുരം ഖുവ്വത്തുൽ ഇസ്‌ലാം മസ്ജിദ് : രാവിലെ 8 നേതൃത്വം: ഹുസ്സൈനാർ ഫൈസി
  •  ജാലഹള്ളി ഷാഫി മസ്ജിദ്: രാവിലെ 9 നേതൃത്വം: ശഹീറലി ഫൈസി
  •  കനകനഗർ ബ്യാരി ഇൽമ് സെന്റർ കനകനഗർ: രാവിലെ 7.30:,നേതൃത്വം: ഹമീദ് ഫൈസി
  •  ടാനറി റോഡ് മസ്ജിദ് അൽ മദീന : രാവിലെ 8.15, നേതൃത്വം: ഷാഫി ഫൈസി
  • ബൊമ്മനഹള്ളി മഹമൂദിയ മസ്ജിദ് : രാവിലെ 7.30, നേതൃത്വം : മുസ്തഫ ഹുദവി കാലടി
  • ഇലക്ട്രോണിക് സിറ്റി മസ്ജിദ് സ്വാലിഹ് : രാവിലെ 8, നേതൃത്വം:  ഹുജ്ജത്തുള്ള ഹുദവി
  • ഇസ്‌ലാംപുർ എച്ച്.എ.എല്‍ മസ്ജിദുൽ ഖലീൽ: രാവിലെ 8, നേതൃത്വം: റഫീഖ് ബാഖവി
  • നീലസാന്ദ്ര മദീന മസ്ജിദ്: രാവിലെ 8.30, നേതൃത്വം: ഷരീഫ് സിറാജി
  • ബി.ടി.എം തഖ്‌വിയത്തുൽ ഇസ്‌ലാം മസ്ജിദ്: രാവിലെ 8, നേതൃത്വം: ഇസ്മായിൽ സെയ്നി
  • മാർക്കം റോഡ് ഉമറുൽ ഫാറൂഖ് മസ്ജിദ്: രാവിലെ 8.15, നേതൃത്വം: സുഹൈൽ ഫൈസി
  • മൈസൂരു കേരള മുസ്ലീം ജമാഅത്ത് മസ്ജിദുൽ മലബാരിയ, അക്ബർ റോഡ്: രാവിലെ 9 മണി, നേതൃത്വം: സൈനുദ്ധീൻ സഅദി
  • മൈസൂരു ഇസ്ലാഹി സെൻ്റർ ബന്നിമണ്ഡപ് രാവിലെ 7.30 നേതൃത്വം: ഡോ. അലി അക്ബർ സുല്ലമി

<BR>
TAGS : EID UL ADHA | EID PRAYER | BENGALURU | MYSURU
SUMMARY : Eid ul adha prayer timings

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വ്യാജ വാര്‍ത്ത നല്‍കിയ സംഭവം; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി പി.കെ. ശ്രീമതി

കണ്ണൂര്‍: സംഘപരിവാര്‍ മാധ്യമങ്ങളുടെ അവഹേളനത്തിനെതിരെ നിയമനടപടിക്കൊരുങ്ങി സിപിഎം നേതാവ് പി.കെ ശ്രീമതി....

കാസറഗോഡ് വ്യവസായ പാര്‍ക്കിലെ പ്ലാസ്റ്റിക് ഫാക്ടറിയില്‍ വന്‍ തീപിടിത്തം

കാസറഗോഡ്: കാസറഗോഡ് ചട്ടഞ്ചാല്‍ വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് റീസൈക്ലിംഗ് ഫാക്ടറിയില്‍ ഇന്ന്...

കോഴിക്കോട് യുവതിയെയും കുട്ടിയെയും കാണാനില്ലെന്ന് പരാതി

കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയില്‍ യുവതിയെയും ഏഴുവയസുകാരനായ മകനെയും കാണാനില്ലെന്ന് പോലീസില്‍ പരാതി....

നന്ദിനി നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി; പുതിയ നിരക്കുകൾ ഇന്ന് മുതൽ

ബെംഗളൂരു: അടുക്കളയിലെ സ്ഥിരം സാന്നിധ്യങ്ങളായ നെയ്യും വെണ്ണയും വാങ്ങാൻ ഇനി ഉപഭോക്താക്കൾക്ക്...

പി.ജി ഹോസ്റ്റലിൽ സിലിണ്ടർ ചോർന്ന് തീപിടിത്തം; 9 പേർക്ക് പൊള്ളലേറ്റു

ബെംഗളൂരു: ബൊമ്മസാന്ദ്രയില്‍ പി.ജി ഹോസ്റ്റലിൽ പാചകവാതക സിലിണ്ടർ ചോർച്ചയെ തുടർന്നുണ്ടായ തീപിടുത്തത്തില്‍...

സ്വർണ വിലയില്‍ വലിയ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ വലിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ...

എട്ടാം വളവില്‍ ചരക്കുലോറി തകരാറിലായി; താമരശ്ശേരി ചുരത്തില്‍ വൻ ഗതാഗതക്കുരുക്ക്

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ വൻ ഗതാഗതക്കുരുക്ക്. ചുരത്തിന്റെ എട്ടാം വളവില്‍ ചരക്കുലോറി...

കൊച്ചിയിലെ സിജെപി ഐക്യദാര്‍ഢ്യ പരിപാടി: റോഡ് തടസ്സപ്പെടുത്തി പ്രതിഷേധ പരിപാടി നടത്തിയതിന് വേടനെതിരെ കേസ്

കൊച്ചി: ഡല്‍ഹി വിദ്യാർഥി സമരത്തെ പിന്തുണച്ച്‌ റാപ്പർ വേടൻ പങ്കെടുത്ത പരിപാടിക്കെതിരെ...

Related Articles

Popular Categories