മഹാരാഷ്ട്രയില്‍ ഫാര്‍മ കമ്പനിയില്‍ വാതകച്ചോര്‍ച്ച; നാലുപേര്‍ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിലുണ്ടായ വാതകച്ചോർച്ചയിൽ 4 മരണം. പാൽഘർ ജില്ലയിലെ താരാപുർ–ബോയ്സാർ വ്യവസായ മേഖലയിലെ മരുന്നു കമ്പനിയായ മെഡ്‌ലി ഫാർമയിലാണ് നൈട്രജൻ ചോർന്നത്. രണ്ടു പേരുടെ നില ഗുരുതരമാണ്. ഇന്ന് ഉച്ചയ്ക്കു ശേഷമായിരുന്നു സംഭവം. മുംബൈയില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെയാണ് ബൊയ്‌സര്‍.

ഇന്നലെ ഉച്ചയ്ക്കു ശേഷം രണ്ടരയ്ക്കും മൂന്നിനും ഇടയില്‍ കമ്പനിയുടെ ഒരു യൂനിറ്റില്‍ നിന്ന് നൈട്രജന്‍ ചോരുകയായിരുന്നുവെന്ന് പല്‍ഘര്‍ ജില്ലാ ദുരന്ത നിവാരണ മാനേജ്‌മെന്റ് സെല്‍ മേധാവി വിവേകാനന്ദ് കദം അറിയിച്ചു. സാരമായി പരുക്കേറ്റ ആറുപേരെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് 6.15ഓടെ ഇവരില്‍ നാലുപേര്‍ മരണപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
SUMMARY: Gas leak at pharma company in Maharashtra; four dead

Hot this week

ടി. വീണയ്ക്ക് വീണ്ടും ഇഡി സമന്‍സ്; ബുധനാഴ്ച ഹാജരാകണം

കൊച്ചി:സിഎംആര്‍എലുമായി നടത്തിയ സാമ്പത്തിക ഇടപാട് കേ​സി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ...

എസ്ഐആര്‍ ബോധവത്കരണയോഗം

ബെംഗളൂരു: ബെംഗളൂരു ജില്ലാ മുസ്ലിം ലീഗ് എസ്‌ഐആര്‍ ബോധവല്‍കരണവുമായി ബോധവത്കരണയോഗം ശിഹാബ്...

സൗജന്യ മെഡിക്കൽ ക്യാമ്പ്

ബെംഗളൂരു: പീഷോൺ ഗ്ലോബൽ ചാരിറ്റബിൾ ഫൗണ്ടേഷനും, പ്രിയദർശനി ചാരിറ്റബിൾ സൊസൈറ്റി എന്നിവ...

വയനാട്ടില്‍ ഏഴ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

കല്‍പ്പറ്റ: സംസ്ഥാനത്ത് ആശങ്ക ഉയർത്തി ഷിഗെല്ല സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയരുന്നു. വയനാട്ടില്‍...

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡും പെൻഡ്രൈവും നേരിട്ട് ഹാജരാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് ചോര്‍ന്നെന്ന ഹര്‍ജിയില്‍...

ഇന്ത്യന്‍ ഷൂട്ടിംഗ് ഇതിഹാസം ജസ്പാല്‍ റാണ അന്തരിച്ചു

ന്യൂഡൽഹി: ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ (49) അന്തരിച്ചു. അടുത്തിടെ...

സുധാകരൻ രാമന്തളിയും വിവർത്തനത്തിന്റെ സാഹിത്യലോകവും

ഒരു പുസ്തകം ഒരു ഭാഷയിൽ നിന്ന് മറ്റൊരു ഭാഷയിലേക്ക് യാത്ര ചെയ്യുമ്പോൾ...

ഡൽഹിയിലെ അപ്പാർട്ട്‌മെന്റിൽ വൻ തീപിടിത്തം; രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് മരണം, എട്ട് പേർക്ക് പരുക്ക്

ന്യൂഡല്‍ഹി: ഡല്‍ഹി തുഗ്ലകാബാദ് എക്സ്റ്റന്‍ഷനില്‍ പാര്‍പ്പിട സമുച്ചയത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ മൂന്നുമരണം....

Related Articles

Popular Categories