ബെംഗളൂരു: വടകര പുറമേരി കൂവേരി കുഞ്ഞികൃഷ്ണക്കുറുപ്പ് (88) ബെംഗളൂരുവില്‍ അന്തരിച്ചു. വിജിനപുര എന്‍ ആര്‍ ലേ ഔട്ടിലായിരുന്നു താമസം. ദീര്‍ഘകാലം ഓസ്റ്റിന്‍ ടൗണ്‍ സെന്റ് ഫിലോമിനാസ് ആശുപത്രിക്ക് സമീപം പ്രൊവിഷന്‍ സ്റ്റോര്‍ നടത്തിയിരുന്നു. ഭാര്യ: പത്മാവതി. വിഎം (പരേത). മക്കൾ: ഷീജ, ഷൈമ. മരുമക്കൾ: കൃഷ്ണകുമാർ, രഘു. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് കൽപ്പള്ളി ഇലക്ട്രിക് ശ്മശാനത്തിൽ നടക്കും.
ബെംഗളൂരുവില്‍ അന്തരിച്ചു
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories














