SPORTS

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്, ഇന്ത്യയുടെ എട്ടാം കിരീടം

ദുബായ്: വനിതാ ഏഷ്യകപ്പ് ഫൈനലില്‍ ശ്രീലങ്കയെ തോൽപ്പിച്ച് ഇന്ത്യയ്ക്ക് കിരീടം. ഇന്ത്യ ഉയർത്തിയ 183 റണ്‍സ് ടോട്ടൽ പിന്തുടർന്ന ശ്രീലങ്കയുടെ മറുപടി ബാറ്റിംഗ് 111 റൺസിൽ അവസാനിപ്പിച്ച്, 72 റൺസിന്റെ മിന്നും ജയം...

യു​എ​സ് ഓ​പ്പ​ൺ: കസാക്കിസ്ഥാൻ ടെന്നീസ് താരം എ​ലീ​ന റി​ബാ​കി​ന​യ്ക്ക് ക​ന്നിക്കിരീടം

ന്യൂ​യോ​ർ​ക്ക്: യു​എ​സ് ഓ​പ്പ​ൺ വ​നി​താ സിം​ഗി​ൾ​സ് കി​രീ​ടം ക​സാ​ഖ് താ​രം എ​ലീ​ന റി​ബാ​കി​ന​യ്ക്ക്. ആ​വേ​ശ​ക​ര​മാ​യ ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ൽ നി​ല​വി​ലെ ചാ​മ്പ്യ​നും ലോ​ക ഒ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ ബെ​ലാ​റ​സി​ന്‍റെ അ​രീ​ന സ​ബാ​ല​ങ്ക​യെയാണ് എ​ലീ​ന റി​ബാ​കി​ന​...

മെസി അന്താരാഷ്ട്ര ഫുട്‌ബോളിൽനിന്ന് വിരമിച്ചു

ന്യൂയോര്‍ക്ക്: ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ചു. തന്റെ 39മത് വയസിലാണ് മെസിയുടെ വിരമിക്കല്‍. ഫുട്ബോളിലെ എക്കാലത്തേയും മികച്ച താരമാണ് ബൂട്ടഴിച്ചത്...

മെ​സിയുടെ പിതാവ് ഹോർഹെ മെ​സി അന്തരിച്ചു

റൊസാരിയോ: അ​ര്‍​ജ​ന്‍റീ​നി​യ​ന്‍ ഫു​ട്ബോ​ള്‍ ഇ​തി​ഹാ​സം ല​യ​ണ​ല്‍ മെ​സി​യു​ടെ പി​താ​വ് ഹോ​ർ​ഹെ മെ​സി (68) അ​ന്ത​രി​ച്ചു. അ​ർ​ജ​ന്‍റീ​ന​ൻ സ​മ​യം രാ​ത്രി പ​ത്തി​ന് റൊ​സാ​രി​യോ​യി​ലെ ഒ​രു ക്ലി​നി​ക്കി​ലാ​യി​രു​ന്നു അ​ന്ത്യ​മെ​ന്ന്...

കോമൺവെൽത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡൽവേട്ട; ബോക്സിംഗിൽ ഇരട്ട സ്വർണം

ഗ്ലാസ്ഗോ: കോമൺവെൽത്ത് ഗെയിംസിൽ ശനിയാഴ്ച ഇന്ത്യയുടെ മെഡൽ വേട്ടയ്ക്ക് മികച്ച തുടക്കം. വനിതകളുടെ 57 കിലോഗ്രാം ബോക്സിംഗില്‍ ജെയ്‌സ്മിൻ ലമ്പോറിയയും 54 കിലോഗ്രാം വിഭാഗത്തില്‍ പ്രീതി...

കോമൺവൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആദ്യ സ്വർണം; ഹാട്രിക് നേട്ടവുമായി മീരാഭായ് ചാനു

ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തുടര്‍ച്ചയായ മൂന്നാം തവണയും സ്വര്‍ണം നേടി ഇന്ത്യയുടെ ഭാരോദ്വഹന താരം മീരാഭായ് ചാനു ചരിത്രം കുറിച്ചു. 2018ലെ ഗോള്‍ഡ് കോസ്റ്റ് ഗെയിംസിലും...

എംബാപ്പെക്ക് ഗോൾഡൻ ബൂട്ട്; മെസ്സിക്ക് ഹാട്രിക്കില്ല

മിയാമി: ഫിഫ ലോകകപ്പ് 2026ന്റെ ഗോൾഡൻ ബൂട്ട് ഫ്രഞ്ച് നായകനും സ്‌ട്രൈക്കറുമായ കിലിയൻ എംബാപ്പെക്ക്.2022 ഖത്തര്‍ ലോകകപ്പില്‍ 8 ഗോളുകള്‍ നേടി ഗോള്‍ഡന്‍ ബൂട്ട് നേടിയതിന്...

ഫിഫ ലോകകപ്പ് ഫൈനൽ; അർജന്‍റീനയെ വീഴ്ത്തി സ്പെയിന് രണ്ടാം ലോകകപ്പ് കിരീടം

ന്യൂയോർക്ക്: ഫിഫ ലോകകപ്പിൽ സ്‌പെയിൻ ലോക ചാമ്പ്യൻമാർ. സ്‌പെയിനിന്റെ രണ്ടാം കിരീട നേട്ടമാണിത്. 2010-ൽ ദക്ഷിണാഫ്രിക്കയിൽ കിരീടമുയർത്തി ഒന്നരപ്പതിറ്റാണ്ടിനു ശേഷമാണ് സ്‌പെയിൻ വീണ്ടും ലോക ചാമ്പ്യൻമാരാകുന്നത്. ആവേശം...