ബെംഗളൂരു: കല ബെംഗളൂരു വനിതാവേദിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ചെയർപേഴ്സണായി ഷോണിമ അനീഷ് കൺവീനറായി അഞ്ജലി അനിൽകുമാർ ട്രഷററായി ലില്ലി സുകുമാരൻ എന്നിവർ അടങ്ങുന്ന 21 അംഗ കമ്മിറ്റി ചുമതലയേറ്റു. വനിതകളെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിൽ സജീവമായി പങ്കെടുപ്പിക്കുകയും സ്ത്രീകൾക്കായി പുതിയ വിവിധതരം പദ്ധതികൾ ആവിഷ്കരിക്കുമെന്നും പുതിയ ഭാരവാഹികള്‍ അറിയിച്ചു.
കല ബെംഗളൂരു വനിതാവേദി ഭാരവാഹികള്‍
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















