മെൽത്തോ കൺവൻഷൻ ഫെബ്രുവരി 6 മുതൽ  

ബെംഗളൂരു:
മലങ്കര ഓര്‍ത്തഡോക്‌സ് സഭ ബെംഗളൂരു ഭദ്രാസനത്തിന്റെ 21-ാമത് മെല്‍ത്തോ കണ്‍വന്‍ഷന്‍ ഫെബ്രുവരി 6 മുതല്‍ 8 വരെ ഹെന്നൂര്‍ റോഡ് സെന്റ് തോമസ് ടൗണിലെ ഇന്ത്യാ ക്യാംപസ് ക്രൂസേഡ് ഓഡിറ്റോറിയത്തില്‍ നടക്കും. 6ന് വൈകിട്ട് 6.45ന് ഭദ്രാസന സഹായമെത്രാപ്പൊലീത്ത ഗീവര്‍ഗീസ് മാര്‍ പീലക്‌സിനോസ് ഉദ്ഘാടനം ചെയ്യും.

ഡോ.റവ.അലക്‌സ് ജോണ്‍ കരുവാറ്റ 3 ദിവസവും വചനസന്ദേശം നല്‍കും. 7ന് വൈകിട്ട് 4ന് ശുശ്രൂഷക സമ്മേളനം, സന്ധ്യാനമസ്‌കാരം, കണ്‍വന്‍ഷന്‍. 8ന് രാവിലെ 8.30നു കുര്‍ബാനയ്ക്ക് ഗീവര്‍ഗീസ് മാര്‍ പീലക്‌സിനോസ് മുഖ്യകാര്‍മികത്വം വഹിക്കും. സമാപന സമ്മേളനവും ബെംഗളൂരു റീജിയന്‍ ഇടവകയില്‍ നിന്നും വിവിധ മേഖകലകളില്‍ വിജയികളായവരെ ആദരിക്കല്‍, സ്‌നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കുമെന്ന് ഭദ്രാസന സെക്രട്ടറി ഫാ.സ്‌കറിയ മാത്യു, ജനറല്‍ കണ്‍വീനര്‍ ഫാ.ലിജോ ജോസഫ് എന്നിവര്‍ അറിയിച്ചു.

SUMMARY: Meltho Convention from February 6th

Hot this week

പെന്‍ഷന്‍ അവകാശം; താല്‍ക്കാലിക ജീവനക്കാര്‍ക്കും അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി

ഡൽഹി: സര്‍ക്കാര്‍ സര്‍വീസുകളിലെ താത്ക്കാലിക ജീവനക്കാര്‍ക്കും, പെന്‍ഷന്‍ ലഭിക്കാന്‍ നിയമപരമായ അര്‍ഹതയുണ്ടെന്ന്...

ടിനി ടോമിനെതിരേ പോലീസില്‍ പരാതി നല്‍കി അൻസിബ ഹസൻ

കൊച്ചി: നടൻ ടിനി ടോമിനെതിരേ പോലീസില്‍ പരാതി നല്‍കി നടി അൻസിബ...

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: തൃശ്ശൂർ ഞാറ്റുവെട്ടി എൻ.ജി നളിനി (85) ബെംഗളൂരുവിൽ അന്തരിച്ചു. ഉദയനഗർ...

മൂന്നര പതിറ്റാണ്ടിന് ശേഷമൊരു വനിത; ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോള്‍ ഉസ്മാനെ തെരഞ്ഞെടുത്തു

തിരുവനന്തപുരം: പതിനാറാം നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോള്‍ ഉസ്മാനെ തെരഞ്ഞെടുത്തു. 99...

ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കൊല്ലം: ഓടിക്കൊണ്ടിരുന്ന കാര്‍ തീ പിടിച്ചു കത്തിനശിച്ചു. കാറിലുണ്ടായിരുന്ന സഹോദരങ്ങള്‍ അദ്ഭുതകരമായി...

ഗുരുതര അനാസ്ഥ; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാല്‍ പുഴുവരിച്ച നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ വീണ്ടും ഗുരുതര അനാസ്ഥ. ഐസിയുവിൽ ചികിൽസയിൽ...

വിദ്യാ‌ർഥികൾക്ക് ആശ്വാസം; പുനർമൂല്യനിർണയവുമായി ബന്ധപ്പെട്ട പോർട്ടൽ പ്രവർത്തനക്ഷമമാക്കി സിബിഎസ്ഇ

ന്യൂഡൽഹി: സിബിഎസ്‌ഇ പന്ത്രണ്ടാം ക്ളാസ് ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണത്തിന് അപേക്ഷിക്കാനുള്ള പോർട്ടൽ വീണ്ടും...

സംസ്ഥാനത്ത് ഇന്ന് പരക്കെ കനത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത; 12 ജി​ല്ല​ക​ളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് ഇ​ന്നും വ്യാ​പ​ക മ​ഴ​യ്ക്ക് സാ​ധ്യ​ത. സം​സ്ഥാ​ന​ത്ത് 12 ജി​ല്ല​ക​ളി​ലാ​ണ് ഇ​ന്ന്...

Related Articles

Popular Categories