എസ്​.ഐ.ആർ ഹിയറിങ്​ പൂർത്തിയായി; അ​ന്തി​മ പ​ട്ടി​ക 21ന്

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് തീ​വ്ര​വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്‍ക​ര​ണ​ത്തി​ന്റെ (എ​സ്.​ഐ.​ആ​ർ) ഭാ​ഗ​മാ​യു​ള്ള ഹി​യ​റി​ങ്ങും ബി.​എ​ൽ.​ഒ​ത​ല ഫീ​ൽ​ഡ്​ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യും ശ​നി​യാ​ഴ്ച​യോ​ടെ അ​വ​സാ​നി​ച്ചു. ആ​ക്ഷേ​പ​ങ്ങ​ളും പ​രാ​തി​ക​ളും സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന സ​മ​യ​മാ​യ ഡി​സം​ബ​ർ 30 വ​രെ ല​ഭി​ച്ച അ​പേ​ക്ഷ​ക​ളു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യാ​ണ്​ ബി.​എ​ൽ.​ഒ​മാ​ർ ശ​നി​യാ​ഴ്ച​യോ​ടെ പൂ​ർ​ത്തി​യാ​ക്കി​യ​ത്. അ​ന്തി​മ പ​ട്ടി​ക 21ന് പുറത്തിറക്കും.

ഹി​യ​റി​ങ്​ അ​വ​ശേ​ഷി​ച്ച കൊ​ല്ലം, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലാ​ണ്​ ശ​നി​യാ​ഴ്ച ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​ത്. സം​സ്​​ഥാ​ന​ത്ത്​ ആ​കെ​യു​ള്ള 2.78 കോ​ടി വോ​ട്ട​ർ​മാ​രി​ൽ എ​ന്യൂ​മ​റേ​ഷ​ൻ ഫോം ​പൂ​രി​പ്പി​ച്ച് തി​രി​ച്ചേ​ൽ​പ്പി​ച്ച​ത്​ 2.54 കോ​ടി പേ​രാ​ണ്​. 24 ല​ക്ഷം പേ​രെ ക​ണ്ടെ​ത്താ​നാ​കാ​ത്ത​വ​രാ​യി ക​ണ​ക്കാ​ക്കി പു​റ​ത്താ​ക്കി​യ​തോ​ടെ​യാ​ണ്​ ക​ര​ട്​ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 2.54 കോ​ടി​യാ​യി ചു​രു​ങ്ങി​യ​ത്.

19.32 ല​ക്ഷ​ത്തി​ൽ നിന്ന് 40,000 പേ​രാ​ണ്​ ഹി​യ​റി​ങ്ങി​ലൂ​ടെ പു​റ​ത്താ​യ​ത്. ഇ​തി​ൽ 4000ഓ​ളം പേ​ർ എ​ന്യൂ​മ​റേ​ഷ​ൻ കാ​ല​ഘ​ട്ട​ത്തി​ൽ മ​ര​ണ​പ്പെ​ട്ട​വ​രും 1700ഓ​ളം പേ​ർ വി​ദേ​ശ പൗ​ര​ത്വം സ്വീ​ക​രി​ച്ച​വ​രും 34,000 ​ പേ​ർ താ​മ​സം മാ​റി​യ​വ​രു​മാ​ണെ​ന്നു​മാ​ണ്​ ക​മീ​ഷ​ന്‍റെ പ്രാ​ഥ​മി​ക ക​ണ​ക്ക്.

വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​ര്​ ചേ​ർ​ക്കാ​നു​ള്ള പ്ര​വാ​സി​ക​ളു​ടെ​യ​ട​ക്കം അ​പേ​ക്ഷ​ക​ളി​ലെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യാ​ണ്​ അ​വ​സാ​ന ദി​വ​സ​ങ്ങ​ളി​ൽ പ്ര​ധാ​ന​മാ​യും ബി.​എ​ൽ.​ഒ​മാ​ർ​ക്കു​ണ്ടാ​യി​രു​ന്ന​ത്. 30 വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​വ​രാ​ണ്​ 2026ലെ ​എ​സ്.​ഐ.​ആ​ർ പ​ട്ടി​ക​യി​ലു​ണ്ടാ​വു​ക. അ​ന്തി​മ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച ശേ​ഷ​വും വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര്​ ചേ​ർ​ക്കാ​മെ​ങ്കി​ലും എ​സ്.​ഐ.​ആ​ർ പ​ട്ടി​ക​യി​ലെ ​വെ​യി​റ്റേ​ജ്​ ല​ഭി​ക്കി​ല്ല.
SUMMARY: SIR hearing completed; final list on 21st

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സംസ്ഥാന വഖഫ് ബോര്‍ഡിന് പ്രവര്‍ത്തനം തുടരാം; ഹൈക്കോടതി ഉത്തരവ് തിരുത്തി സുപ്രീംകോടതി

ന്യൂഡൽഹി: കേരള സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങള്‍ താല്‍ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി...

സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ 12 ജില്ലകളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,...

ബെംഗളൂരുവില്‍ അന്തരിച്ചു 

ബെംഗളൂരു: കൊല്ലം കൊട്ടാരക്കര ചെങ്ങമനാട് സ്വദേശി സന്തോഷ് കുമാർ (48) ബെംഗളൂരുവില്‍...

കേരളസമാജം ദൂരവാണിനഗർ കവിത ചൊല്ലൽ ചലച്ചിത്ര ഗാന സംഘഗാന മത്സരം 26 ന്

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ സെപ്തംബർ 19, 20 തിയ്യതികളിലായി നടത്തുന്ന ഓണാഘോഷ...

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 26ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രതിമാസ സെമിനാർ ജൂലൈ 26ന്...

സൊനാം വാങ്‌ചുക്കിനെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതി ഉത്തരവ്

ന്യൂഡല്‍ഹി: സോനം വാങ്‌ചുക്കിനെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതിയുടെ നിർദേശം....

ലഹരി ബന്ധമല്ല, പാളയത്ത് യുവാവിനെ കുത്തിയത് ബന്ധു; അറസ്റ്റിൽ

കോഴിക്കോട്: പാളയം പച്ചക്കറി മാർക്കറ്റിനു സമീപം പുതിയ കോവിലകം പറമ്പിൽ യുവാവിനെ...

പാലാ നഗരസഭയില്‍ യുഡിഎഫിന് അധികാരം നഷ്ടമായി; എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി, അനുകൂലിച്ച് കോൺഗ്രസ് അംഗങ്ങളും

പാലാ: യു.ഡി.എഫ്. ഭരണത്തിലുള്ള പാലാ നഗരസഭയുടെ അധ്യക്ഷ ദിയ ബിനുവിനെതിരേ പ്രതിപക്ഷമായ...

Related Articles

Popular Categories