ബെംഗളൂരു: ബെംഗളൂരുവിലടക്കം സംസ്ഥാനത്ത് വേനൽച്ചൂട് ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ സൂര്യാഘാതത്തിനുള്ള മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ വകുപ്പ്. റായ്ച്ചൂർ, കലബുറഗി ജില്ലകളിൽ താപനില കഴിഞ്ഞ ദിവസം 36 ഡിഗ്രി സെൽഷ്യസ് കടന്നു. വരും ദിവസങ്ങളിൽ 38–40 ഡിഗ്രി സെൽഷ്യസ് വരെയായി കൂടുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ബെംഗളൂരു നഗരത്തിൽ വരുന്ന ദിവസങ്ങളിൽ താപനില 32–34 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും മുന്നറിയിപ്പുണ്ട്.
SUMMARY: Summer heat; sunstroke warning
വേനൽച്ചൂട്; സൂര്യാഘാത മുന്നറിയിപ്പ്
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















