‘സംസാരിക്കേണ്ടയിടങ്ങളിൽ മൗനമാവുമ്പോഴാണ് മാനവികത നഷ്ടമാകുന്നത്’- സുസ്മേഷ് ചന്ത്രോത്ത്

ബെംഗളൂരു: മനുഷ്യൻ മനുഷ്യന്റെ മനസ്സുകളെ തുറന്നിടുകയും വിശാലമായ ഒരു ലോകത്ത് കടക്കുകയും ചെയ്യുമ്പോഴാണ് മാനവികത സംഭവിക്കുന്നതെന്ന് നോവലിസ്റ്റും എഴുത്തുകാരനുമായ സുസ്മേഷ് ചന്ത്രോത്ത് അഭിപ്രായപ്പെട്ടു. തനിമ സാംസ്കാരികവേദി ബെംഗളൂരു സംഘടിപ്പിച്ച വായനയുടെ ഡിജിറ്റൽ യുഗം എന്ന സാഹിത്യ സംവാദത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഡിജിറ്റൽ യുഗം വന്നപ്പോൾ സംശയത്തോടെയാണ് ആളുകൾ നോക്കിയിരുന്നത്. ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ വളർച്ച വളരെ സൂക്ഷ്മമായാണ് മുന്നോട്ടുപോകുന്നത്. അതൊരു വലിയ വിഷയമാണ്. ലോകം നിരന്തരം ജാഗ്രതയോടെയോടെയുളള സമീപനമാണ് അക്കാര്യത്തിൽ സ്വീകരിച്ചു മുന്നോട്ട്പോകുന്നത്. വായന ഡിജിറ്റലോ, സാധാരണമോ നടക്കുന്നത് എന്നല്ല വായന നടക്കുന്നുണ്ടോ എന്നതിലാണ് കാര്യമെന്നും അദ്ദേഹം പറഞ്ഞു.

പ്രമുഖ എഴുത്തുകാരിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ആനി വളളിക്കാപ്പൻ ഉദ്ഘാടനം ചെയ്തു. തനിമ പുറത്തിറക്കുന്ന ലിസ്റ്റിക്കിൾ ഡിജിറ്റൽ മാഗസിൻ 2 റൈറ്റേഴ്സ് ഫോറം പ്രസിഡണ്ട് സതീഷ് തോട്ടശ്ശേരി പ്രകാശനം ചെയ്തു. ആനി വളളിക്കാപ്പൻ ഏറ്റുവാങ്ങി.
പ്രോഗ്രാം കൺവീനർ മുഹമ്മദ് കുനിങ്ങാട് അധ്യക്ഷത വഹിച്ചു. തനിമ പ്രസിഡണ്ട്‌ ആസിഫ് മടിവാള, സതീഷ് തോട്ടശ്ശേരി, മലയാളം മിഷൻ അക്കാദമിക് കോ ഓർഡിനേറ്റർ മീര നാരായണൻ, റൈറ്റേഴ്സ് ഫോറം സെക്രട്ടറി ശാന്തകുമാർ എലപ്പുളളി, കെ.വി. ഖാലിദ്, ഡോ. ദീപ വി. കെ, എ.എ.മജീദ്, ഷംലി.എൻ, ഷാഹിന ഉമ്മർ, ഇസ്മായിൽ അറഫാത്ത്, ഹസീന ഷിയാസ്, അനീസ് സിസിഒ, ശശികുമാർ, ലൗന ജഹാൻ തുടങ്ങിയവർ സംസാരിച്ചു. അഡ്വ. ബുഷ്റ വളപ്പിൽ നന്ദി പറഞ്ഞു.

തനിമ സെക്രട്ടറി തസ് ലിം പാലറ സ്വാഗതം പറഞ്ഞു. ജമീല മൂസ, ഷാഹിന ഉമ്മർ, അനീസ് സി.സി.ഒ, സുഹാന, ഷെഫീഖ് അജ്മൽ, റഫീഖ് ഹസൻ, സമീറ വി. പി, നഫീസ, തുടങ്ങുയവർ അതിഥികൾക്ക് ഉപഹാരങ്ങൾ നൽകി. ഷമ്മാസ് ഓലിയത്ത്, ലൈബി മാത്യു എന്നിവരുടെ നേത്യത്വത്തിൽ തനിമ സംഗീത വിഭാഗം നയിച്ച സംഗീതനിശയും നടന്നു.
SUMMARY: Thanima programme

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഡല്‍ഹിയില്‍ ഫാക്ടറിയില്‍ തീപിടിത്തം; പരിഭ്രാന്തിയില്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ ആറ് പേര്‍ക്ക് പരുക്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്വരൂപ് നഗറില്‍ ഫാക്ടറിയില്‍ തീപിടിത്തം. സ്വരൂപ് നഗറിലെ ഗലി...

ഹോർമുസിൽ കപ്പലിന് നേരെ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന് സമീപം ഖെഷം ദ്വീപിനോട് ചേർന്ന് സഞ്ചരിക്കുകയായിരുന്ന ഇറാനിയൻ...

സിപിഐ എം നേതാവ് ബേബി ജോൺ അന്തരിച്ചു

തൃശൂർ: മുതിർന്ന സി.പി.എം. നേതാവും മുൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന ബേബി...

മോദി–ഷി ജിൻപിങ് കൂടിക്കാഴ്ച; ഇന്ത്യ–ചൈന ബന്ധം മെച്ചപ്പെടുത്താൻ നീക്കം

ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി...

നെറ്റ്‌വർക്ക് കിട്ടിയില്ല; ടെലികോം ജീവനക്കാരനെ മൊബൈൽ ടവറിൽ കെട്ടിയിട്ട് ഗ്രാമവാസികളുടെ പ്രതിഷേധം

ലഖ്‌നൗ: മൊബൈൽ നെറ്റ്‌വർക്ക് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ടെലികോം കമ്പനിയുടെ ജീവനക്കാരനെ മൊബൈൽ...

കെഎൻഎസ്എസ് ചന്ദാപുര കരയോഗം ഓണാഘോഷവും കുടുംബസംഗമവും

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി ചന്ദാപുര കരയോഗത്തിൻ്റെ   ഓണാഘോഷവും കുടുംബസംഗമം...

മോശം കാലാവസ്ഥ: ഇന്തോനേഷ്യയില്‍ 243 പേരുമായി യാത്ര തിരിച്ച കപ്പല്‍ അപകടത്തില്‍പ്പെട്ടു, 6 മരണം

ജക്കാർത്ത: മോശം കാലാവസ്ഥയ്ക്കിടെ ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽപ്പെട്ട് ആറ് പേർ മരിച്ചു....

സേവനത്തിന്റെ നാല് പതിറ്റാണ്ടുകൾ; ശംസുദ്ധീൻ കൂടാളിക്ക് കെ ആർ പുരം ജമാഅത്തിന്റെ ആദരവ്

ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ മത സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, ജീവകാരുണ്യ മേഖലകളിൽ...

Related Articles

Popular Categories