കേരളസമാജം ദൂരവാണി നഗര്‍ ഭാരവാഹികള്‍

ബെംഗളൂരു: കേരളസമാജം ദൂരവാണി നഗറിന്റെ 69-ാം വാർഷികം പൊതുയോഗം തിരഞ്ഞെടുത്ത 2026-27 വർഷത്തേക്കുള്ള പ്രവർത്തകസമിതി ചുമതല ഏറ്റെടുത്തു. മുരളീധരൻ നായർ പ്രസിഡന്റ്, എം പി വിജയൻ വൈസ് പ്രസിഡന്റ്, ഡെന്നിസ് പോൾ ജനറൽ സെക്രട്ടറി, എം കെ ചന്ദ്രൻ ട്രഷറർ, ചന്ദ്രശേഖരൻ നായർ എഡ്യൂക്കേഷണൽ സെക്രട്ടറി, ബീനോ ശിവദാസ്, ജോണി പി സി ജോയന്റ് സെക്രട്ടറിമാർ എന്നിവരാണ് ഭാരവാഹികൾ.

രാധാകൃഷ്ണൻ ഉണ്ണിത്താൻ ബി, ഏ യു രാജു, സുഖിലാൽ ജെ, എസ് വിശ്വനാഥൻ, ബാലകൃഷ്ണപിള്ള എൻ വി, പ്രസാദ് ഇ, പുരുഷോത്തമൻ നായർ എൻ, കെ കെ പവിത്രൻ എന്നിവരാണ് സോണൽ സെക്രട്ടറിമാർ.

സതീഷ് എസ് സയ്ദ് മസ്താൻ ബാലസുബ്രഹ്മണ്യൻ.ടി സുരേഷ്‌കുമാർ എസ് രവീന്ദ്രൻ പി രാജീവൻ കെ ആർ രാധാകൃഷ്ണ പിള്ള ആർ ബിനു.പി രാഹുൽ സി ആർ റെജിമോൻ. ഒ വി, അരവിന്ദാക്ഷൻ നായർ.ബി, രാജേന്ദ്രൻ കെ കെ, രാഗേഷ് കൃഷ്ണൻ സി ആർ, ശിവകുമാർ മൂത്താറ്റ്, രഘു രാജ് കുറുപ്പ് ബി, ശ്രീകുമാരൻ കെ, അനിൽകുമാർ എം എൻ, ജയകൃഷ്ണൻ എൻ കെ, സുനിൽ കുമാർ പി, സുരേഷ് എൻ, രമേശ് രാധാകൃഷ്ണ എന്നിവരാണ് പ്രവർത്തക സമിതി അംഗങ്ങൾ.

ഇതു കൂടാതെ വാർഷിക പൊതുയോഗം ഇന്റെർണൽ ആഡിറ്റർമാരായി തിരഞ്ഞെടുത്ത മധുസൂദനൻ കെ പി , അനീഷ് കുമാർ വി എന്നിവരും, ടി രവീന്ദൻ മെമ്മോറിയൽ ഡിസ്ട്രസ് റിലീഫ് ഫണ്ട്‌ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്ത രാധാകൃഷ്ണപിള്ള പി എൻ, ബാലസുബ്രമണ്യം, വി വി രാഘവൻ എന്നിവരും ചുമതല ഏറ്റെടുത്ത് പ്രവർത്തനം ആരംഭിച്ചു.
SUMMARY: Kerala Samajam Dooravani Nagar office bearers

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പത്മഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; രണ്ടാംഘട്ട പത്മ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു

ഡല്‍ഹി: റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പത്മഭൂഷണ്‍ ബഹുമതി മലയാളത്തിന്റെ പ്രിയതാരം...

പാലക്കാട് കെഎസ്‌ആര്‍ടിസി ബസ് മോഷണം: പ്രതി പിടിയില്‍

പാലക്കാട്: പാലക്കാട് കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ നിന്ന് ബസ് മോഷ്ടിച്ച സംഭവത്തില്‍ പ്രതിയെ...

കേരളസമാജം കര്‍ണാടക പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

ബെംഗളൂരു: കേരളസമാജം കര്‍ണാടകയുടെ നേതൃത്വത്തില്‍ മാവള്ളിപുര ഗവണ്‍മെന്റ് പ്രൈമറി സ്‌കൂളിലെ മുഴുവന്‍...

ഖത്തറിലെ പ്രകൃതിവാതക പ്ലാന്റിലെ സ്‌ഫോടനം; മരിച്ചവരില്‍ മലയാളിയും

കോഴിക്കോട്: ഖത്തറിലെ ഗ്യാസ് പ്ലാന്റില്‍ ഉണ്ടായ അപകടത്തില്‍ മരിച്ചവരില്‍ മലയാളിയും. പ്ലാന്റ്...

കാഫിര്‍ സ്‌ക്രീൻ ഷോട്ട് കേസ്; പ്രതി ജിതിൻ ഭാസ്കറിന് ജാമ്യമില്ല

കോഴിക്കോട്: കാഫിർ സ്ക്രീൻ ഷോട്ട് കേസില്‍ പ്രതി ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ...

മുംബൈയില്‍ ബിഎംഡബ്ല്യു ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടം: മരിച്ചതില്‍ ഒരാള്‍ മലയാളി

മുംബൈ: പിറന്നാളാഘോഷത്തിനിടെ അമിത വേഗതയില്‍ നിയന്ത്രണം വിട്ട് ആഡംബര കാർ അപകടത്തില്‍പെട്ട്...

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ മൂന്ന് പ്രതികളുടെ ജാമ്യം...

Related Articles

Popular Categories