സിൽവർ ജൂബിലി നിറവിൽ ബെംഗളൂരു എസ്.എൻ.ഡി.പി. യൂണിയൻ

ബെംഗളൂരു: എസ്.എൻ.ഡി.പി യോഗം ബെംഗളൂരു യൂണിയന്റെ സിൽവർ ജൂബിലി വാർഷിക പൊതുയോഗം ബെംഗളൂരു ആനന്ദ റാവു സര്‍ക്കിളിലെ ഫോർച്യൂൺ പാർക്ക് ജെ.പി സെലസ്റ്റിയൽ ഹോട്ടലിൽ വെച്ച് നടന്നു. പത്മഭൂഷൺ പുരസ്‌കാരം രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങിയ ശേഷം ബെംഗളൂരുവില്‍ എത്തിയ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് യൂണിയൻ പ്രവർത്തകർ ആവേശോജ്വലമായ സ്വീകരണം നൽകി. പത്മഭൂഷൺ ബഹുമതി ലഭിച്ചശേഷം അദ്ദേഹം പങ്കെടുത്ത ആദ്യ യൂണിയൻ തല സ്വീകരണച്ചടങ്ങാണിത്.

യൂണിയൻ ബോർഡ് മെമ്പർ എ.ആർ. രാജേന്ദ്രൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡന്റ് എൻ. ആനന്ദൻ അധ്യക്ഷത വഹിച്ചു. വെള്ളാപ്പള്ളി നടേശൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി അഡ്വ. സത്യൻ പുത്തൂർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. യോഗം ബോർഡ് കൗൺസിലർ ഷീബ ടീച്ചർ ആശംസകൾ നേർന്നു സംസാരിച്ചു.

യൂണിയന്റെ 25 വർഷത്തെ ചരിത്രവും, ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുള്ള ആദരവും കോർത്തിണക്കിയുള്ള വീഡിയോ പ്രസന്റേഷൻ ചടങ്ങിന് മാറ്റുകൂട്ടി. യൂണിയൻ ഭാരവാഹികളും ശാഖാ പ്രതിനിധികളും ചേർന്ന് വെള്ളാപ്പള്ളി നടേശനെ പൊന്നാട അണിയിച്ചും, വിശിഷ്ടമായി നിർമ്മിച്ച കരകൗശല സ്മരണിക നൽകിയും, പുഷ്പഹാരങ്ങൾ അണിയിച്ചും ആദരിച്ചു. കൂടാതെ യൂണിയന്റെ വിജയകരമായ 25 വർഷത്തെ സേവനത്തിന്, യൂണിയൻ കമ്മിറ്റി ഭാരവാഹികൾക്ക് യൂണിയൻ കൗൺസിലർമാർ ചേർന്ന് പ്രത്യേക ‘സിൽവർ ജൂബിലി മെമന്റോ’ നൽകി ആദരിച്ചു..

വിവിധ ശാഖകളിലെ കമ്മിറ്റി അംഗങ്ങൾ, വനിതാ വിഭാഗം, യുവജന വിഭാഗം എന്നിവരുടെ വൻ പങ്കാളിത്തം കൊണ്ട് ചടങ്ങ് സമ്പന്നമായി. യൂണിയൻ വൈസ് പ്രസിഡന്റ് എൻ. വത്സൻ നന്ദി രേഖപ്പെടുത്തി.
SUMMARY: Bengaluru SNDP Union celebrates Silver Jubilee

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഇരുചക്ര വാഹന യാത്രക്കാരെ ഇടിച്ചിട്ട് ക്രൂരത, സ്‌കൂട്ടറില്‍ 3 തവണ ഇടിച്ചു; സ്വകാര്യ ബസ് തടഞ്ഞ് യുവതി

കൊച്ചി: ഇടപ്പള്ളിയില്‍ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ പരാതി. ഹോണ്‍ മുഴക്കി കടന്നുപോകാൻ...

റെയില്‍വേയില്‍ തൊഴിലവസരം; 1,688 ഒഴിവുകളിലേക്ക് അപേക്ഷിക്കാം

ഡല്‍ഹി: റെയില്‍വേ റിക്രൂട്‌മെന്റ് ബോർഡ് (ആർആ‌ർബി) വിവിധ തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു....

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇടിവ്. ഒക്ടോബർ ഒന്നിന് ഗ്രാമിന് 30 രൂപയും...

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് ആശ്വാസം; ജനന തീയതി തിരുത്തിയ ഉത്തരവ് റദ്ദാക്കി മധ്യപ്രദേശ് ഹൈക്കോടതി

ഇൻഡോർ: മഹാകുംഭമേളയിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ പെണ്‍കുട്ടിയുടെ (മൊണാലിസ ഭോസ്ലെ) ജനന...

പരിശീലകനുമായി തർക്കം; പോർച്ചുഗൽ ക്യാമ്പ് വിട്ട് ക്രി​സ്റ്റ്യാ​നോ റൊണാൾഡോ, സ​ത്യം ഉ​ട​ൻ വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന് സൂ​പ്പ​ർ താ​രം

കോപ്പൻഹേഗൻ‍: പരിശീലകൻ ജോ​ർ​ജ് ജെ​സ്യൂസുമായുള്ള കടുത്ത അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പോർച്ചുഗൽ...

സമന്വയ ദാസറഹള്ളി ഭാഗ് ഓണാഘോഷം 4-ന് 

ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് - ദാസറഹള്ളി ഭാഗിന്റെ ഓണാഘോഷം...

ഉത്തരഹള്ളി കേരളസമാജം ഓണാഘോഷം

ബെംഗളൂരു: ഉത്തരഹള്ളി കേരളസമാജം ഓണാഘോഷം പി.പി ലേഔട്ടിലെ വിശാൽ റോയൽ ഹാളിൽ...

എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടി; ഹോട്ടലുകൾക്ക് തിരിച്ചടി 

ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വില കൂട്ടി. വാണിജ്യ സിലിണ്ടറിനാണ് വില വര്‍ധിപ്പിച്ചത്....

Related Articles

Popular Categories