ചെസ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

ബെംഗളൂരു: കെഎന്‍എസ്എസ് ഇന്ദിരാനഗര്‍ കരയോഗം എസ്ആര്‍ പിള്ള ചെസ് ടൂര്‍ണമെന്റ് മല്ലേശ് പാളയിലെ ശക്തി ഗണപതി ക്ഷേത്രം ഹാളില്‍ നടന്ന ചടങ്ങില്‍ കെഎന്‍എസ്എസ് ജോയിന്റ് ട്രഷറിര്‍ എം വി പ്രദീപന്‍
ഉദ്ഘാടനം ചെയ്തു.

സീനിയര്‍ ഡിവിഷന്‍ മത്സര വിജയികള്‍
ഒന്നാം സമ്മാനം: ഋതുല്‍ (മത്തിക്കരെ കരയോഗം), രണ്ടാം സ്ഥാനം: വിജയ് ബാബു (ഹൊരമാവു കരയോഗം ) മൂന്നാം സ്ഥാനം: ആദിത്യ (ഇന്ദിരനഗര്‍ കരയോഗം)
ജൂനിയര്‍ ഡിവിഷന്‍
ഒന്നാം സ്ഥാനം: സായികേഷ് (യെലഹങ്ക കരയോഗം) രണ്ടാം സ്ഥാനം  സിദ്ധാർത്ഥ് (മത്തിക്കരെ കരയോഗം) മൂന്നാം സ്ഥാനം ആദ്യാന്‍ശ്
(സി വി രാമന്‍ നഗര്‍ കരയോഗം)

ഹൊരമാവു കരയോഗം ഓവര്‍ഹാള്‍ വിജയികളായി. ജയനഗര്‍ ബോര്‍ഡ് അംഗം ശ്രീനിവാസന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. കരയോഗം പ്രസിഡന്റ് ബി ജയപ്രകാശ്, സെക്രട്ടറി സജിത്ത് കെ നായര്‍, സുരേഷ് കുമാര്‍, വിപിന്‍, സി ഗോപിനാഥ്, മനോജ് രാഘവന്‍, ജി എസ് പിള്ള, സനല്‍ കെ നായര്‍, സി ഗോപിനാഥന്‍, ശ്രീകണ്ഠന്‍ നായര്‍, ആര്യന്‍, അഞ്ജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
SUMMARY: Chess tournament organized

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മണ്ണാറശ്ശാല ആയില്യം മഹോത്സവം, പരുമല പള്ളി പെരുന്നാള്‍; ആലപ്പുഴ ജില്ലയില്‍ നവംബര്‍ രണ്ടിന് പ്രാദേശിക അവധി

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ നവംബര്‍ രണ്ടിന് പ്രാദേശിക അവധി പ്രഖ്യാപിച്ച്‌ ജില്ലാ...

ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ തള്ളിയിട്ടു; രാഹുല്‍ ഗാന്ധിയോട് വിശദീകരണം തേടി സുപ്രിം കോടതി

ഡൽഹി: ഓക്ടോബർ 12-ന് സുപ്രീം കോടതിയലേക്ക് നടന്ന പ്രതിപക്ഷ മാർച്ചിനിടെ ഗർഭിണിയായ...

പിഎസ്‌സി പരീക്ഷാ ക്രമക്കേട്; കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്

കൊച്ചി: പി.എസ്.സി പരീക്ഷാക്രമക്കേടിലെ സത്യം എന്തൊക്കെ തടസ്സങ്ങളുണ്ടായാലും ഒടുവില്‍ പുറത്തുവരുമെന്ന് ഹൈക്കോടതി...

സുഡാനിലെ നയാലയില്‍ ഡ്രോണ്‍ ആക്രമണം; 21 പേര്‍ കൊല്ലപ്പെട്ടു, 40 പേര്‍ക്ക് പരുക്ക്

ഖാര്‍ത്തൂം: സുഡാനിലെ പടിഞ്ഞാറൻ ദാർഫർ മേഖലയിലെ ന്യാല നഗരത്തിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍...

പ്രിയദര്‍ശിനി പദ്ധതി: സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ മൂന്ന് മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേയ്ക്ക്....

ഗ്യാനേഷ് കുമാറിനെതിരായ ഹര്‍ജി; തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കാൻ കൂടുതല്‍ സമയം അനുവദിച്ച്‌ സുപ്രീം കോടതി

ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ ഹർജിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്...

അനധികൃതമായി മദ്യം കൈവശം വച്ച കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാവീട്ടില്‍ എക്‌സൈസ് സംഘം മൊഴിയെടുക്കാനെത്തി

വയനാട്: അബ്‌കാരി കേസില്‍ റിപ്പോർട്ടർ ബ്രോഡ്‌കാസ്റ്റിംഗ് കമ്പനി എംഡി ആന്റോ അഗസ്റ്റിന്റെ...

രാത്രി ചായ കുടിക്കാൻ പോയി; നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച്‌ 17-കാരൻ മരിച്ചു

കൊല്ലം: കൊല്ലം കുളത്തൂപ്പുഴയില്‍ ബൈക്ക് അപകടത്തില്‍പ്പെട്ട് പതിനേഴുകാരൻ മരിച്ചു. കല്ലുവെട്ടാങ്കുഴി ഹയർസെക്കൻഡറി...

Related Articles

Popular Categories