ബെംഗളൂരു: ഉത്തരഹള്ളി കേരളസമാജം ഓണാഘോഷം പി.പി ലേഔട്ടിലെ വിശാൽ റോയൽ ഹാളിൽ വിപുലമായ പരിപാടികളോടെ നടന്നു. കൃഷ്ണപ്പ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ലിജേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹരി മേനോൻ, എൻ.കെ.രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. കലാപരിപാടികൾ, ഓണസദ്യ, കണ്ണൂർ ഷൈനിങ് സ്റ്റാറിന്റെ ഗാനമേള എന്നിവ ഉണ്ടായിരുന്നു.
SUMMARY: Uttarahalli Kerala Samajam Onam Celebrations
SUMMARY: Uttarahalli Kerala Samajam Onam Celebrations
















