ഹാജി പാറമ്മൽ അബ്ദുൽ ഖാദർ സ്മാരക പ്രഥമ സാമൂഹികനീതി പുരസ്കാരം അഡ്വ. പി. ഉസ്മാന്

ബെംഗളൂരു: മൗവ്വഞ്ചേരി മഹൽ ബെംഗളൂരു ശാഖാ കമ്മിറ്റി ഏര്പ്പെ‍ടുത്തിയ പാറമ്മൽ അബ്ദുൽ ഖാദർ ഹാജി സ്മാരക പ്രഥമ സാമൂഹിക നീതി പുരസ്കാരം ബെംഗളൂരുവിലെ പ്രമുഖ അഭിഭാഷകനും പൊതുപ്രവർത്തകനും എഴുത്തുകാരനുമായ അഡ്വ. പി ഉസ്മാന്. സാമൂഹിക പ്രശ്‌നങ്ങളിൽ പ്രതിബദ്ധതയോടെ ഇടപെട്ട് നീതിക്കായ് നടത്തിയ പോരാട്ടങ്ങൾ മുൻനിർത്തിയാണ് ഈ അവാർഡിന് അദ്ദേഹത്തെ തിരെഞ്ഞെടുത്തത്.

ഒക്ടോബർ മൂന്നിന് മൈസൂർ റോഡിലെ എം എം എ കർണാടക മലബാർ സെൻ്റർ ഓഡിറ്റോറിയത്തിൽ നടക്കുന്ന മൗവ്വഞ്ചേരി മഹൽ സംഗമത്തിൽ വെച്ച്‌ അദ്ദേഹത്തിന് പുരസ്‌കാരം നൽകും.

ബെംഗളൂരുവില്‍ ജോലി, കച്ചവടം, ഉപരിപഠനം എന്നിവക്കായി എത്തിയ മുഴുവൻ മൗവ്വഞ്ചേരി മഹൽനിവാസികളേയും കുടുംബസമേതം ഏകോപിപ്പിച്ച്‌ നടത്തുന്ന സംഗമമാണ് മൗവ്വഞ്ചേരി മഹൽ സംഗമം. ഏകദേശം ഇരുന്നൂറ്റി അമ്പതോളം പേർ ഇതിന്നകം റജിസ്റ്റ്രർ ചെയ്ത്‌ കഴിഞ്ഞതായി ശാഖാ പ്രസിഡന്റ്‌ വി സി അബ്ദുൽ കരീം ഹാജി അറിയിച്ചു.

സംഗമത്തിൽ ഇസ്ലാമിക കലാമത്സരങ്ങളും വിജയികൾക്ക്‌ സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്‌ . ചടങ്ങിൽ മഹല്ല് നിവാസികളായ പൂർവ്വകാലങ്ങളിൽ ബെംഗളൂരുവിലെവിവിധ മേഖലകളിൽ പ്രവർത്തിച്ച എഴുപത്‌ വയസ്സിൻ മുകളിലുള്ള അഞ്ച്‌ വ്യക്തികളെയും പ്രഫഷണൽ ഡിഗ്രി കരസ്ഥമാക്കി സേവന രംഗത്തിറങ്ങിയ യുവതലമുറക്കാരെയും ആദരിക്കുന്ന ചടങ്ങും ഏർപ്പെടുത്തിയിട്ടുണ്ട്‌. സംഗമത്തിന്റെ ഏകോപനത്തിനായി പി എം മുഹമ്മദ്‌ ബാവലി, സുബൈർ കായക്കോടി, മുഹമ്മദ്‌ സിറാജ്‌ ഹുദവി എന്നിവരെ യോഗം തിരഞ്ഞെടുത്തു. യോഗത്തിൽ
ടി സി സിറാജ്‌, കെ കെ സലീം, വി സി മുനീർ, ടി സി സാലി, കെ കെ ഷമീം, ടി സി ശബീർ, ഫസലുറഹ്‌മാൻ, ടി സി മുനീർ, നസീർ പി, കെ സി അശ്റഫ്‌ എന്നിവർ സംസാരിച്ചു.
SUMMARY: Adv. P. Usman receives the inaugural Haji Parammal Abdul Khader Memorial Social Justice Award.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഹാഫ് ഹെൽമറ്റുകളുടെ വിൽപ്പനയും നിർമാണവും നിരോധിക്കാനൊരുങ്ങി കർണാടക

ബെംഗളൂരു: ഇരുചക്ര വാഹന യാത്രക്കാരുടെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി സുരക്ഷിതമല്ലാത്ത, ഹാഫ്...

ശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടം; പത്തോളം വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

തൃശൂർ: കനത്ത കാറ്റിലും മഴയിലും സ്കൂൾ കായികമേളയുടെ മത്സരങ്ങൾ നടക്കുന്ന വേദിയിൽ...

പ്രോജക്ട് ഷെൽട്ടർ മൂന്നാം വാർഷികവും 50-ാം വീടിന്റെ കൈമാറ്റവും നാളെ ബെംഗളൂരുവിൽ

ബെംഗളൂരു: നിർധനർക്ക് സ്വന്തമായി വീടൊരുക്കുന്ന ഹോപ്പ് സൊസൈറ്റിയുടെ സാമൂഹിക സംരംഭമായ 'പ്രോജക്ട്...

കലാകൈരളി ഓണാഘോഷം 4ന്

ബെംഗളൂരു: സഞ്ജയ് നഗർ കലാകൈരളിയുടെ ഈ വർഷത്തെ ഓണാഘോഷം ‘ഓണോത്സവം-2026’ ഒക്ടോബർ...

ഏഷ്യൻ ഗെയിംസ്: ഗ്രീക്കോ-റോമൻ 97 കിലോയില്‍ നിതേഷ് സിവാചിന് വെള്ളി

നഗോയ: ഏഷ്യൻ ഗെയിംസിലെ ഗ്രീക്കോ-റോമൻ ഗുസ്തിയില്‍ ഇന്ത്യയുടെ സ്വർണത്തിനായുള്ള നീണ്ട കാത്തിരിപ്പ്...

അതിശക്തമായ മഴ: ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

പത്തനംതിട്ട: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്....

ഇടിമിന്നലേറ്റ് നിര്‍മ്മാണ തൊഴിലാളി മരിച്ചു; രണ്ടുപേര്‍ക്ക് പരുക്ക്

തിരുവനന്തപുരം: നെയ്യാറ്റിൻകര കുന്നത്തുകാലില്‍ വീടുപണി നടക്കുന്നതിനിടയില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. നെയ്യാറ്റിൻകര...

ഏഷ്യൻ ഗെയിംസ് 2026; ഹോക്കിയില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

ഡല്‍ഹി: ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കി സെമി ഫൈനലില്‍ ചിരവൈരികളായ പാകിസ്ഥാനെ...

Related Articles

Popular Categories