ഓൺസ്റ്റേജ് ജാലഹള്ളി ഭരണസമിതി വിപുലീകരിച്ചു

ബെംഗളൂരു: ജാലഹള്ളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ സാംസ്കാരിക കൂട്ടായ്മയായ ഓൺസ്റ്റേജിന്റെ ഭരണസമിതി വിപുലീകരിച്ചു.

പുതിയ ഭാരവാഹികള്‍ :
പ്രസിഡന്റ്‌: കവിരാജ് പാടം, വൈസ് പ്രസിഡന്റ്‌: ബിനു. ഒ, സെക്രട്ടറി: രമേശ്‌ സി നായർ, ജോയിന്റ് സെക്രട്ടറി, സജി ഷണ്മുഖൻ, ട്രഷറർ: മഞ്ചു കൊച്ചുമോൻ,
പ്രോഗ്രാം കമ്മിറ്റി ചെയർമാൻ: പി കെ ശശീന്ദ്ര വർമ്മ, വൈസ് ചെയർമാൻ: ഷാജി അക്കിത്തടം.
പ്രവർത്തക സമിതി അംഗങ്ങൾ: അഖിൽ വി, ഹരീഷ് വി വി, ബാബുരാജ്, കരുവാറ്റ അനിൽകുമാർ, വി കെ വിജയൻ, ധന്യ ദീപക്, ഷൈജു ചെറുവത്തൂർ, ജയചന്ദ്രൻ നമ്പ്യാർ, ശ്രീമണി നായർ, ശ്രീപ്രിയ ജീവൻ. രക്ഷാധികാരികളായി ജീവൻ കെ രാജ്, ഡോക്ടർ സുധീപ് എന്നിവരെയും തിരഞ്ഞെടുത്തു,

ഗാന്ധി ജയന്തി ആഘോഷത്തോടനുബന്ധിച്ച് നടത്തിയ തീറ്റ മത്സരത്തിൽ ഒന്നാം സമ്മാനം വിജേഷ് ബാലകൃഷ്ണൻ, രണ്ടാം സമ്മാനം ബിനു. ഒ, മൂന്നാം സമ്മാനം രമേശ്‌ സി നായർ എന്നിവർക്കും വിവിധ കായിക വിനോദ മത്സരങ്ങളിൽ വിജയികളായവർക്കും സമ്മാനങ്ങൾ നൽകി. വൈസ് പ്രസിഡന്റ്‌ ഒ ബിനു നന്ദി പറഞ്ഞു.

തിയേറ്റർ കലാകാരെ തിരഞ്ഞെടുക്കാനായി മികച്ച തിയേറ്റർ സംവിധായകരുടെ സാന്നിധ്യത്തില്‍ ആക്ടിങ് വർക്ക്‌ ഷോപ്പുകൾ, ലൈവ് ഗാനമേളക്ക് പാടുവാൻ ബെംഗളൂരുവിലെ മലയാളികൾക്ക് അവസരം ഒരുക്കൽ, ഡ്രോയിങ് കൂടാതെ സ്‌കൾപ്പ്ച്ചർ ആർട്ടിസ്റ്റുകളുടെ സേവനത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും പരിശീലനം, ഇൻസ്‌ട്രുമെന്റൽ പഠിപ്പിക്കുക, മ്യൂസിക് വർക്ക്‌ ഷോപ്പുകൾ എന്നിവ വരും ദിവസങ്ങളിൽ നടത്തുമെന്ന് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ശശീന്ദ്ര വർമ്മ അറിയിച്ചു.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തട്ടിക്കൊണ്ടുപോകൽ നാടകം സൃഷ്ടിച്ച് പിതാവിൽ നിന്ന് 90 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമം; യുവാവും രണ്ട് സുഹൃത്തുക്കളും പിടിയിൽ

ബെംഗളൂരു: പിതാവിൽ നിന്ന് 90 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെടുന്നതിനായി സ്വന്തമായി തട്ടിക്കൊണ്ടുപോകൽ...

കർണാടകയിലെ വരൾച്ചാ സാഹചര്യം വിലയിരുത്താൻ കേന്ദ്ര സംഘം ബെംഗളൂരുവിൽ എത്തി

ബെംഗളൂരു: കർണാടകയിലെ വരൾച്ചാ സാഹചര്യം വിലയിരുത്തുന്നതിനായി ഉന്നതതല കേന്ദ്ര സംഘം ഇന്ന്...

നയന്തഹള്ളിയിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് നാല് കുട്ടികളടക്കം ഒരു കുടുംബത്തിലെ ആറ് പേർക്ക് പരുക്ക്

ബെംഗളൂരു: നഗരത്തിലെ നയന്തഹള്ളി വിനായക ലേഔട്ടിൽ എൽ.പി.ജി സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു...

ബെംഗളൂരുവിൽ കോളേജ് വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്തി; നാല് പേർ പിടിയിൽ

ബെംഗളൂരു: അന്നപൂർണേശ്വരി നഗറിൽ കോളേജ് വിദ്യാർത്ഥി പട്ടാപ്പകൽ കുത്തേറ്റ് മരിച്ചു. നാഗർഭാവി...

‘മച്ചാറിന്റേത് അസാമാന്യ ധീരത’: സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച്‌ ദുബായ് കിരീടാവകാശി

ദുബായ്: ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനത്തില്‍ ഉണ്ടായ...

പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ച്‌ നയാര

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ച്‌ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ...

കോഴിക്കോട് ട്രാവലര്‍ മറിഞ്ഞ് അപകടം; 11 മാസം പ്രായമായ കുട്ടി മരിച്ചു

കോഴിക്കോട്: കൂടരഞ്ഞി കൂമ്പാറയില് ട്രാവലർ മറിഞ്ഞ് 11 മാസം പ്രായമായ കുട്ടിക്ക്...

Related Articles

Popular Categories