പാലക്കാട്‌ ഫോറം ഇന്റർസ്കൂൾ ക്വിസ് മത്സരം; ലൂർദ്സ് അക്കാദമി മത്തിക്കരെ വിജയികൾ

ബെംഗളൂരു: പാലക്കാട്‌ ഫോറം ബെംഗളുരുവിൻ്റെ അബ്ദുൾകലാം വിദ്യായോജനയുടെ ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ലൂർദ്സ് അക്കാദമി( ഐസിഎസ്ഇ) മത്തിക്കരെ ഒന്നാം സ്ഥാനവും സെന്റ് മേരീസ് കോൺവെന്റ് (സ്റ്റേറ്റ് ബോർഡ്), ദാസറഹള്ളി രണ്ടാം സ്ഥാനവും ശ്രീ അയ്യപ്പാ എഡ്യുക്കേഷൻ സെൻ്റർ (സിബിഎസ്ഇ) മേദരഹള്ളി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 24 ഓളം ഹൈസ്കൂളുകൾ മാത്സരത്തിൽ പങ്കെടുത്തു.

ഫോറം പ്രസിഡന്റ്‌ സുരേന്ദ്രൻ നായർ പി ഉദ്ഘാടനം ചെയ്തു. ഗോപകുമാർ ഐ.ആർ.എസ് മുഖ്യാഥിതി ആയിരുന്നു. ഡോ. ലേഖ കെ നായർ ക്വിസ് മാസ്റ്റർ ആയി. അയ്യപ്പാ എഡ്യൂക്കേഷൻ സെന്റർ (സിബിഎസ്ഇ ) പ്രിൻസിപ്പൽ ബാലശ്രീ ആശംസകൾ നേർന്നു. ഫോറം ജനറൽ സെക്രട്ടറി സി.പി മുരളി, വൈസ് പ്രസിഡണ്ട് കൃഷ്ണകുമാർ പി, ട്രഷറർ മോഹൻദാസ് എം, ജോ. ട്രഷറർ സുമേഷ് ടി, ദിലീപ് കുമാർ, രാജഗോപാൽ എം, ശശിധരൻ പതിയിൽ, ശ്രീകൃഷ്ണൻ, നാരായണൻ കുട്ടി, ശ്രീജിത്ത്‌ മേനോൻ, പ്രവീൺ കെ.സി., പ്രവീൺ കുമാർ ഒ, പ്രവീൺ കിഴക്കുംപാട്ട്, മുരളി കെ ബി, ഗോപകുമാർ, ശ്രീമണി നായർ, പ്രസാദ് കെ ജി, ബാബു സുന്ദരം, കൃഷ്ണ പ്രകാശ്, സതീഷ് കുമാർ പി, ഉണ്ണികൃഷ്ണൻ വി സി, ശശികുമാർ പി, വനിതാ വിഭാഗം ഉഷസ് ഭാരവാഹികളായ വിനിത മനോജ്‌, ഗംഗ മുരളി, ശ്രുതി പ്രവീൺ, ഉഷ ശരിധരൻ, റിത്ത യുവജനവിഭാഗം ഭാരവായായ വൈശാഖ് എന്നിവർ നേതൃത്വം നൽകി.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നിറക്കൂട്ടൊരുക്കി കേരളസമാജം ചിത്രരചനാ മത്സരം

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ദിരാനഗര്‍ കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ വച്ച്...

കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷൻ വാർഷികാഘോഷം; ഡോ. മുരളി തുമ്മാരുകുടിയെ ആദരിച്ചു

ബെംഗളൂരു: കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷൻ (കെഇഎ) ബെംഗളൂരുവിന്റെ വാർഷികാഘോഷം ഇന്ദിരാനഗറിലെ ഇസിഎ...

മെസ്സിയുടെ പേരിലെ തട്ടിപ്പ്; മുൻ കായികമന്ത്രി വി അബ്ദുറഹിമാനെ പ്രതി ചേർക്കാൻ ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്

തിരുവനന്തപുരം: മെസ്സിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ...

ആനേക്കലിൽ നദിയിൽ ചാടി ജീവനൊടുക്കിയ യുവതിയുടെ മൃതദേഹം പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടെ രക്ഷാപ്രവർത്തകനും മുങ്ങിമരിച്ചു

ബെംഗളൂരു: ആനേക്കലിൽ നദിയിൽ ചാടി ജീവനൊടുക്കിയ യുവതിയുടെ മൃതദേഹം പുറത്തെടുക്കുന്നതിനിടെ രക്ഷാപ്രവർത്തനത്തിനെത്തിയ...

ട്രെക്കിംഗിനുള്ള യാത്രക്കിടെ ബൈക്കിൽ ലോറിയിടിച്ചു; 19കാരനായ വിദ്യാർഥി മരിച്ചു, സുഹൃത്തിന് പരുക്ക്

ബെംഗളൂരു: ട്രെക്കിംഗിനായി പോകുന്നതിനിടെ ബൈക്കിൽ ലോറിയിടിച്ച് 19 കാരനായ കോളേജ് വിദ്യാർത്ഥി...

ദേശീയ കായിക ബോർഡ് അധ്യക്ഷനായി ദേവേഷ് ചതുർവേദി ചുമതലയേറ്റു

ന്യൂഡല്‍ഹി: മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനായ ദേവേഷ് ചതുർവേദി ന്യൂഡൽഹിയിൽ ദേശീയ കായിക...

അറ്റകുറ്റപ്പണി; തിരുവനന്തപുരം സെന്‍ട്രല്‍-സൗത്ത് സെക്ഷനില്‍ ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം

തിരുവനന്തപുരം: ട്രെയിന്‍ സർവീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്നും വെള്ളിയാഴ്ച (നവംബർ 20)യും...

തിരുവനന്തപുരത്ത് പോലിസുകാരുടെ മേല്‍ വാഹനം കയറ്റി ലഹരി സംഘം; ഉദ്യോഗസ്ഥന്റെ കൈ ഒടിഞ്ഞു

തിരുവനന്തപുരം: കഴക്കൂട്ടത്ത് എംഡിഎംഎ കടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്‌ക്കെത്തിയ പോലീസുകാർക്ക് നേരെ...

Related Articles

Popular Categories