ബെംഗളൂരു: തൃശൂർ ഒല്ലൂർ പൂവത്തിങ്കൽ വീട്ടിൽ എൽസി ആൻ്റണി (79) ഹൊസൂരിൽ അന്തരിച്ചു. ലക്ഷ്മിദേവി നഗറിലായിരുന്നു താമസം. ഭർത്താവ്: പരേതനായ പി.ടി. ആൻ്റണി. മക്കൾ: ഷൈന, ഷീല, തോമസ്, ജോസ് മണി. മരുമക്കൾ: മണി, ജോണി, ജിംസി, സീന.
സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ഹൊസൂർ സേക്രഡ് ഹാർട്ട് പള്ളിയിൽ നടക്കും.
<BR>
TAGS : OBITUARY | HOSUR NEWS
ഹൊസൂരിൽ അന്തരിച്ചു
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories













