‘ഇതാണോ ജനാധിപത്യം?’; ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരത്തിന് പിന്തുണയുമായി വിസ്മയ മോഹൻലാല്‍

ഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭങ്ങള്‍ക്ക് ആത്മബന്ധവും ഐക്യദാർഢ്യവും പ്രഖ്യാപിച്ച്‌ നടനും സംവിധായകനുമായ മോഹൻലാലിന്റെ മകള്‍ വിസ്മയ മോഹൻലാല്‍. ‘വില്‍ മേക്ക് ഇറ്റ് എസ്.കെ’ (Will Make It SK) എന്ന ഇൻസ്റ്റഗ്രാം പേജില്‍ പങ്കുവെച്ച പ്രത്യേക കുറിപ്പ് സ്വന്തം ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കിയാണ് വിസ്മയ തന്റെ പിന്തുണ അറിയിച്ചത്.

വിദ്യാർഥികളുടെ അവകാശങ്ങള്‍ക്കും നീതിക്കും വേണ്ടിയുള്ള പോരാട്ടങ്ങളെ പിന്തുണയ്ക്കുന്ന രീതിയിലുള്ള കുറിപ്പാണ് വിസ്മയ പങ്കുവെച്ചിരിക്കുന്നത്. വസ്ത്രധാരണത്തിലൂടെയും കലയിലൂടെയും ആശയങ്ങള്‍ പങ്കുവെക്കുന്ന ‘വില്‍ മേക്ക് ഇറ്റ് എസ്.കെ’ എന്ന പേജിലെ പോസ്റ്റ് ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടി.

പോസ്റ്റിന്റെ പൂർണ്ണരൂപം;

ടിയര്‍ ഗാസ്, ലാത്തി ചാര്‍ജ്, പരുക്കേറ്റ വിദ്യാര്‍ത്ഥികള്‍, റോഡ് ബ്ലോക്ക് ചെയ്തിരിക്കുന്നു, മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിട്ടിരിക്കുന്നു. നഗരത്തിലാകാതെ കനത്ത ബാരിക്കേഡുകള്‍. ഇന്‍റര്‍നെറ്റ് നിരോധനം. പ്രതിഷേധക്കാര്‍ പറയുന്നത് അംഗീകരിക്കണം എന്നില്ല. അവരുടെ ആവശ്യങ്ങള്‍ പിന്തുണയ്ക്കണമെന്നില്ല. ഭാഗമായ സംഘടനകളെ ഇഷ്ടപ്പെടണം എന്നു പോലുമില്ല.

പക്ഷെ പൊതുജനം ശബ്ദുമുയര്‍ത്തുമ്പോള്‍ ചര്‍ച്ചയ്ക്ക് പകരം ബലപ്രയോഗം ആണ് മറുപടിയെങ്കില്‍, എന്ത് തരം ജനാധിപത്യമായി മാറിക്കൊണ്ടിരിക്കുകയാണ് നമ്മളെന്ന് നമ്മളെല്ലാവരും ചോദിക്കണം.

കാരണം നാളെ നിങ്ങളായിരിക്കാം ശബ്ദമുയര്‍ത്തുന്നത്. നിങ്ങളുടെ നഗരമായിരിക്കാം. നിങ്ങളുടെ അയല്‍പക്കമായിരിക്കാം. നിങ്ങളുടെ സ്വന്തം കുടുംബമായിരിക്കാം. നിങ്ങളെല്ലാവരോടുമുള്ള എന്‍റെ ചോദ്യം വളരെ ലളിതമാണ്. തങ്ങളുടെ പൗരന്മാരോട് ഒരു ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയാണോ?

SUMMARY: Vismaya Mohanlal extends support to the student protests in Delhi

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അർണബ് ചുഴലിക്കാറ്റ് തീരം തൊട്ടു; ആന്ധ്രയിലും ഒഡീഷയിലും കനത്ത നാശനഷ്ടം, വിമാന-റെയിൽ സർവീസുകൾ മുടങ്ങി, കനത്ത ജാഗ്രത

അമരാവതി: അർണബ് ചുഴലിക്കാറ്റ് ആന്ധ്രയിലെ യാനത്ത് തീരം തൊട്ടു. വിശാഖപട്ടണത്തും സമീപജില്ലകളിലും...

ബന്ദിപ്പൂർ രാത്രിയാത്രാ നിരോധനത്തിന് ബദൽപാത; കർണാടകയുമായി സർക്കാർതല ചർച്ചയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ബന്ദിപ്പൂർ വനമേഖലയിലൂടെയുള്ള ദേശീയപാതയിലെ രാത്രിയാത്രാ നിരോധനത്തിന് പരിഹാരം കാണാൻ ബദൽപാത...

ഇന്ത്യൻ ക്യാ​പ്റ്റ​ൻ സ്മി​ത്തി​ന് യു​എ​ഇ​യു​ടെ ഉ​ന്ന​ത ബ​ഹു​മ​തി

ദുബായ്: ഫ്ലൈ ദുബായ് വിമാനത്തിൽ സഹ പൈലറ്റിന്റെ ആക്രമണം ധീരമായി നേരിട്ട...

‘Maxxing’ ഈ വർഷത്തെ വാക്ക്; ഇന്റർനെറ്റ് സംസ്കാരത്തിലെ ട്രെൻഡിന് ഡിക്ഷ്ണറി ഡോട്ട് കോമിൻ്റെ അംഗീകാരം

ന്യൂയോർക്ക്: ഇന്റർനെറ്റ് സംസ്കാരത്തിൽ പ്രചാരം നേടിയ ‘Maxxing’ എന്ന പദത്തെ 2026-ലെ...

തേനിയിലെ ജയില്‍ ചാട്ടം; രക്ഷപ്പെട്ട 17 തടവുകാരില്‍ 13 പേരെയും പിടികൂടി

തേനി: തമിഴ്നാട്ടിലെ തേനി ജില്ലാ ജയിലിൽനിന്ന് രക്ഷപ്പെട്ട 17 വിചാരണത്തടവുകാരിൽ എട്ടുപേരെക്കൂടി...

കര്‍ണാടകയിൽ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു, ഒരു കോടിയോളം പേര്‍ പുറത്ത്

ബെംഗളൂരു: പ്രത്യേക തീവ്ര പരിശോധനാ പ്രക്രിയയ്ക്ക് ശേഷം കര്‍ണാടകയിൽ അന്തിമ വോട്ടര്‍...

ശ്വാസതടസ്സം; കർണാടക ഉപമുഖ്യമന്ത്രി ജി. പരമേശ്വരയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബെംഗളൂരു: ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഉപമുഖ്യമന്ത്രി ജി. പരമേശ്വരയെ ആശുപത്രിയിൽ...

ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എം.ഡി.എം.എ കടത്ത്: യുവതി പിടിയിൽ

പാ​ല​ക്കാ​ട്: വ​ട​ക്കാ​ഞ്ചേ​രി​യി​ൽ154.27​ഗ്രാം എം​ഡി​എം​എ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ. ബെംഗളൂ​രു​വി​ൽ...

Related Articles

Popular Categories