ബെംഗളൂരു: ബെംഗളൂരു രാജാജിനഗറിലെ ലുലുമാളിൽ ‘ത്രെഡ്‌സ് ഓഫ് ഇന്ത്യ’ കൈത്തറി വസ്ത്രപ്രദർശനത്തിന് തുടക്കമായി. കർണാടക പഞ്ചസാര-വസ്ത്ര വ്യവസായവകുപ്പ് മന്ത്രി രുദ്രപ്പ ലമാനി ഉദ്ഘാടനം നിർവഹിച്ചു.ലുലു ഗ്രൂപ്പ് കർണാടകയുടെ ഡയറക്ടർ നോമാൻ അസീസ് ഖാൻ അധ്യക്ഷത വഹിച്ചു. ശ്രീകൃഷ്ണരാജേന്ദ്ര സിൽവർ ജൂബിലി ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, ഹാപ്പി ഹാർട്ട്‌സ് ആൻഡ് കമ്പനി, ജെ.ഡി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി, ജെ.ഡി. സ്കൂൾ ഓഫ് ഡിസൈൻ, അവന്ത്ര എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പ്രദർശനം ഇന്ന് അവസാനിക്കും.
SUMMARY: ‘Threads of India’ Handloom Exhibition at Lulu Mall
ലുലു മാളിൽ ‘ത്രെഡ്‌സ് ഓഫ് ഇന്ത്യ’ കൈത്തറി വസ്ത്രപ്രദർശനം
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















