ഹാട്രിക്കിന് അരികിൽ മനു ഭാക്കർ; ഇന്ത്യൻ ഷൂട്ടർ മൂന്നാം ഫൈനലിൽ

പാരിസ് ഒളിമ്പിക്സിൽ ഹാട്രിക് മെഡൽ എന്ന സ്വപ്നത്തിനരികിൽ ഷൂട്ടർ മനു ഭാക്കർ. വനിതകളുടെ 25 മീറ്റർ എയർ പിസ്റ്റൽ വിഭാ​ഗത്തിൽ താരം ഫൈനലിൽ പ്രവേശിച്ചു. യോ​ഗ്യതാ റൗണ്ടിൽ രണ്ടാം സ്ഥാനത്താണ് വെങ്കല മെഡൽ ജേതാവ് ഫിനിഷ് ചെയ്തത്. 590 പോയിൻ്റാണ് താരം നേടിയത്.ഇതേ ഇനത്തിൽ മത്സരിച്ച മറ്റൊരു ഇന്ത്യൻ താരം ഇഷാ സിം​ഗ് ഫൈനലിന് യോ​ഗ്യത നേടിയില്ല. 18-ാം സ്ഥാനവുമായി തൃപ്തിപ്പെടേണ്ടി വന്നു. 581 ആണ് പോയിന്റ്.

ഒരു ഒളിമ്പിക്സിൽ രണ്ടു മെഡലുകൾ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് മനു ഭാക്കർ. മെഡൽ നേട്ടം മൂന്നാക്കി ഉയർത്തിയാൽ അത് ചരിത്ര നേട്ടമാകും. വനിതകളുടെ 10 എയർ പിസ്റ്റൾ വിഭാ​ഗത്തിൽ വെങ്കലം നേടിയ മനു മിക്സിഡ് ടീമിനത്തിലും മെഡൽ നേട്ടം ആവർത്തിച്ചിരുന്നു. നാളെയാണ് മനുവിന്റെ ഫൈനൽ.

ആർച്ചറിയിൽ മിക്സഡ് ടീം ഇനത്തിൽ ഇന്ത്യൻ താരങ്ങൾ ക്വാർട്ടറിൽ കടന്നു. അങ്കിത ഭഗത് – ധീരജ് ബൊമ്മദേവര സഖ്യമാണ് പ്രീക്വാർട്ടറിൽ ഇന്തോനേഷ്യൻ സഖ്യത്തെ 5–1 തോൽപിച്ച് മെഡൽ പ്രതീക്ഷ സജീവമാക്കിയത്.

TAGS: OLYMPICS | SHOOTING
SUMMARY: Manu Bhaker makes historic third final at Paris Olympics

Hot this week

സി.ഐക്കെതിരെ കൊലവിളി ഭീഷണി; അര്‍ജുൻ ആയങ്കിക്കെതിരെ പോലീസ് കേസ്

എറണാകുളം: കോതമംഗലം പോലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഭീഷണി കുറിപ്പിട്ട ക്രിമിനല്‍ കേസ്...

കോഴിക്കോട് ഷിഗല്ല ബാധിച്ച്‌ നാലരവയസുകാരി മരിച്ചു

കോഴിക്കോട്: കോഴിക്കോട് ഷിഗല്ല ബാക്ടീരിയല്‍ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്ന നാല് വയസ്സുകാരി...

മണിക്കൂറുകള്‍ നീണ്ട ആശങ്കയ്ക്ക് വിരാമം; ഓടയില്‍ കുടുങ്ങിയ അതിഥി തൊഴിലാളിയെ രക്ഷപ്പെടുത്തി

കോഴിക്കോട്: ഓടയില്‍ കുടുങ്ങിയ അതിഥി തൊഴിലാളിയെ പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഏറെ...

കളമശേരിയില്‍ ഓടിക്കൊണ്ടിരുന്ന ഥാര്‍ കത്തി നശിച്ചു; യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കൊച്ചി: എറണാകുളം സൗത്ത് കളമശ്ശേരിയില്‍ ഓടിക്കൊണ്ടിരുന്ന മഹീന്ദ്ര ഥാർ ജീപ്പ് പൂർണ്ണമായും...

എം.ആര്‍. അജിത്കുമാറിനെ ബെവ്‌കോ തലപ്പത്തുനിന്നും മാറ്റണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി എക്‌സൈസ് മന്ത്രി

തിരുവനന്തപുരം: എം.ആർ. അജിത്കുമാറിനെ ബെവ്കോ സിഎംഡി സ്ഥാനത്തു നിന്ന് മാറ്റണം എന്ന...

കാസറഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

കാസറഗോഡ്: ആദൂരില്‍ വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം. അബൂബക്കറിന്റെ മക്കളായ...

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാല് മാസം പ്രായമുള്ള...

കോഴിക്കോട് വീണ്ടും ഷിഗെല്ല; രണ്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചു. പുറമേരി...

Related Articles

Popular Categories