ബെംഗളൂരു: മലപ്പുറം പരപ്പനങ്ങാടി നെടുവ കെ. എം. വിശാലാക്ഷി അമ്മ ബെംഗളൂരുവിൽ അന്തരിച്ചു. കല്യാൺ നഗർ എച്ച്.ആർ.ബി.ആർ. ഫസ്റ്റ് ബ്ലോക്ക് സെവൻത് മെയിൻ റോഡിലെ വസതിയിലായിരുന്നു താമസം. ഭർത്താവ്: പരേതനായ സി.രാജഗോപാല മേനോൻ. മക്കൾ: ശ്രീകാന്ത്, അംബിക, സന്ധ്യ. മരുമക്കൾ: രചന, വിജയകുമാർ ആളൂർ, ദേവേശൻ കീഴെപ്പാട്ട്. സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 ന് കൽപ്പള്ളി വൈദ്യുത ശ്മശാനത്തിൽ നടക്കും.
<br>
TAGS : OBITUARY
ബെംഗളൂരുവിൽ അന്തരിച്ചു
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories













