എഐകെഎംസിസി ബെംഗളുരു കെ.ആർ. പുരം ഏരിയ ഇഫ്താർ സംഗമം 

ബെംഗളുരു: എഐകെഎംസിസി ബെംഗളുരു കെ.ആർ. പുരം ഏരിയ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തില്‍ പ്രമുഖ വ്യക്തിത്വങ്ങളും സംഘടന പ്രതിനിധികളും പങ്കെടുത്തു. എ.ഐ.കെ.എം.സി.സി. പ്രസിഡന്റ് ഉസ്മാൻ ടി ഉദ്ഘാടനം ചെയ്തു. അടുത്തിടെ അന്തരിച്ച അബൂബക്കർ സിദ്ദീഖിനെ ചടങ്ങില്‍ അനുസ്മരിച്ചു. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഹനീഫ് കെ.ആർ. പുരം ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ നാസർ നീലാസാന്ദ്ര (ട്രഷറർ), റഹീം ചാവശ്ശേരി, ടിസി മുനീർ (സെക്രട്ടറി), ഏരിയ ജനറല്‍ സെക്രട്ടറി സലീം കെആർ പുര, ട്രഷറർ ഫൈസൽ, ബംഗളൂരു കേരള സമാജം ജനറൽ സെക്രട്ടറി റജികുമാര്‍, കേരള സമാജം കെ.ആർ. പുരം സോൺ ചെയർമാൻ ഷിബു, അനസ് എന്നിവർ സംസാരിച്ചു. ഏരിയ പ്രസിഡണ്ട്‌ ഷമീർ വി.പി.കെ. സ്വാഗതം പറഞ്ഞ ചടങ്ങിൽ മുഹമ്മദ് നന്ദി പറഞ്ഞു.
SUMMARY: AIKMCC Bengaluru KR Puram Area Iftar Meet

Hot this week

എഴുത്തുകാരി ഇന്ദിര ല​ങ്കേഷ് അന്തരിച്ചു

ബെംഗളൂരു: പ്രമുഖ എഴുത്തുകാരിയും സംരംഭകയുമായ ഇന്ദിര ലങ്കേഷ് (83) അന്തരിച്ചു. ഇന്ന്...

എംഎംഎ ക്രസന്റ് നഴ്സറി പ്രവേശനോത്സവം

ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്രസന്റ് നഴ്സറി സ്‌കൂളില്‍...

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കോടതിയെ സമീപിച്ച്‌ അൻസിബ ഹസൻ

കൊച്ചി: സംഘടനയായ 'അമ്മ'യിലെ വിവാദങ്ങള്‍ പുതിയ തലത്തിലേക്ക്. ലക്ഷ്മി പ്രിയ, ഭർത്താവ്...

മൈസൂരുവിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ പബ്ബില്‍ തീപിടുത്തം; 2 ജീവനക്കാര്‍ മരിച്ചു

മൈസൂർ: മൈസൂരുവിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ പബ്ബില്‍ തീപിടുത്തം. തീപിടിത്തത്തില്‍ രണ്ട്...

എ പത്മകുമാറിനെ സസ്പെൻഡ് ചെയ്ത് സിപിഎം

പത്തനംതിട്ട: മുൻ തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ലാ...

കാസറഗോഡ് കടലില്‍ കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി

കാസറഗോഡ്: കാസറഗോഡ് പള്ളിക്കര കല്ലിങ്കലില്‍ കടലില്‍ കുളിക്കാനിറങ്ങി കാണാതായ യുവാക്കളുടെ മൃതദേഹം...

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ. റീനയെ സ്ഥലം മാറ്റിയ ഉത്തരവില്‍ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ (ഡി എച്ച്‌ എസ്) ഡോ. കെ. റീനയെ...

മഹാരാഷ്ട്രയില്‍ മലയാളിയെ മോഷ്ടാക്കളുടെ സംഘം മര്‍ദിച്ച്‌ കൊലപ്പെടുത്തി

മുംബൈ: മഹാരാഷ്ട്രയിലെ സോളാപ്പൂർ സെൻട്രല്‍ ബസ് സ്റ്റാൻഡില്‍ മലയാളിയെ മോഷ്ടാക്കളുടെ സംഘം...

Related Articles

Popular Categories