ബെംഗളൂരു: കർണാടക പൊതുമരാമത്ത് മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സതീഷ് ജാർക്കിഹോളിയുടെയും ബന്ധുക്കളുടെയും വീടുകളിലും സ്ഥാപനങ്ങളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) പരിശോധന. ബെംഗളൂരു, ബെളഗാവി, ഗോവ എന്നിവിടങ്ങളിലെ 18 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്.
സതീഷ് ജാർക്കിഹോളിയുടെ...
ബെംഗളൂരു: സംസ്ഥാനത്തെ സാമൂഹികവും ഭരണപരവുമായ പ്രശ്നങ്ങൾക്ക് സാങ്കേതികവിദ്യയിലൂടെ പരിഹാരം കണ്ടെത്തുന്നതിനായി സ്റ്റാർട്ടപ്പുകൾക്ക് സർക്കാർ വകുപ്പുകളുമായി നേരിട്ട് ആശയവിനിമയം നടത്താനും പരിഹാരങ്ങൾ അവതരിപ്പിക്കാനും അവസരം നൽകുന്ന പുതിയ പദ്ധതിയുമായി കർണാടക സർക്കാർ. മുഖ്യമന്ത്രി ഡി.കെ....
ബെംഗളൂരു: കർണാടക പബ്ലിക് സർവീസ് കമ്മീഷൻ മൃഗഡോക്ടർ നിയമന പരീക്ഷാ ക്രമക്കേടിൽ സസ്പെൻഡ് ചെയ്ത കെപിഎസ്സി ചെയർമാൻ സാഹുകാർ എസ്. ശിവശങ്കരപ്പയ്ക്ക് കർണാടക ഹൈക്കോടതി മുൻകൂർ...
ബെംഗളൂരു: ഡോക്ടർമാർ പേരിന് മുന്നിൽ ‘ഡോ.’ എന്നും പ്രൊഫസർമാർ ‘പ്രൊഫ.’ എന്നും ഉപയോഗിക്കുന്നതുപോലെ, കർണാടകയിലെ അധ്യാപകർക്ക് ഇനി പേരിനൊപ്പം ‘ടി. ആർ ’ എന്ന ബഹുമതിപ്പദവി...
ബെംഗളൂരു: കർണാടകയിൽ അഴിമതിക്കെതിരായ ലോകായുക്ത നടപടികളുടെ വ്യാപ്തി വ്യക്തമാക്കുന്ന കണക്കുകൾ പുറത്ത്. 2022 സെപ്റ്റംബർ മുതൽ 2026 ഓഗസ്റ്റ് വരെയുള്ള നാല് വർഷത്തിനിടെ 1,451 സർക്കാർ...
ബെംഗളൂരു: തിരുപ്പതി ദർശനം കഴിഞ്ഞ് ബെംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെ ബെംഗളൂരു–ചെന്നൈ എക്സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. മൈസൂരു സ്വദേശികളും ബെംഗളൂരു വിദ്യാരണ്യപുരത്തെ...
ബെംഗളൂരു : ബെംഗളൂരു-മംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ പരീക്ഷണയോട്ടം ഇന്ന് നടന്നു. രാവിലെ 6.05-ന് യശ്വന്തപുര സ്റ്റേഷനിൽനിന്ന് ട്രെയിന് പുറപ്പെട്ടു. ഉച്ചയ്ക്ക് 2.25-ന് മംഗളൂരു സെൻട്രലിലെത്തും....
ബെംഗളൂരു: കർണാടകത്തിലെ വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപരിശോധന (എസ്.ഐ.ആർ.) നടപടികൾ പുരോഗമിക്കുന്നതിനിടെ, സംസ്ഥാനത്ത് ഏകദേശം 43.8 ലക്ഷം ഹിയറിങ്ങുകൾ കൂടി നടത്തേണ്ടതുണ്ടെന്ന് റിപ്പോർട്ട്. ഇതുവരെ 206 ഹിയറിങ്ങുകളാണ്...