അമാവാസി ആയതിനാല്‍ പുഴയില്‍ വെള്ളം കുറയും; അര്‍ജുനെ തിരയാനൊരുങ്ങി ഈശ്വര്‍ മല്‍പെ

ബെംഗളൂരു: കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ ‌കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താൻ തയ്യാറാണെന്ന് അറിയിച്ച്‌ മത്സ്യത്തൊഴിലാളി ഈശ്വർ മല്‍പെ. ഇന്ന് അമാവാസി നാളില്‍ വേലിയിറക്കത്തില്‍ പുഴയിലെ വെള്ളം കുറയുമെന്നും ഇറങ്ങാൻ സന്നദ്ധനാണെന്നും പ്രാദേശിക മത്സ്യത്തൊഴിലാളി ഈശ്വർ മല്‍പെ അറിയിച്ചതായി അർജുന്റെ സഹോദരീ ഭർത്താവ് ജിതിൻ പറഞ്ഞു.

മൂന്ന് മണിക്കൂറോളം പുഴയില്‍ വെള്ളം കുറയുമെന്നാണു കരുതുന്നത്. അതേസമയം അർജുനെ കണ്ടെത്താൻ ഗംഗാവലിപ്പുഴയില്‍ തിരച്ചിലിന് തൃശൂർ‌ കാർഷിക സർവകലാശാലയുടെ ഡ്രജർ എത്തിക്കേണ്ടെന്നു തീരുമാനം. പുഴയിലെ ചെളിയും ഒഴുക്കും കാരണം യന്ത്രം എത്തിച്ചാലും പ്രവർത്തിപ്പിക്കാനാകില്ലെന്നാണ് സ്ഥലം സന്ദർശിച്ച സമിതി തൃശൂർ ജില്ലാ ഭരണകൂടത്തിനു നല്‍കിയ റിപ്പോർട്ട്. ഇതിനിടയില്‍ ദേശീയപാതയില്‍ ഷിരൂരിലൂടെ ഗതാഗതം പുനരാരംഭിച്ചു.

TAGS : SHIROOR LANDSLIDE | ARJUN
SUMMARY : Shiroor landslide: Ishwar Malpe is ready to search for Arjun

Hot this week

കന്നഡ സഹസംവിധായകനും കഥാകൃത്തുമായ ജി.ടി. നന്ദിഷ് അന്തരിച്ചു

ബെംഗളൂരു: കന്നഡ സിനിമാ-സീരിയൽ മേഖലയിലെ സഹസംവിധായകനും കഥാകൃത്തുമായ ജി.ടി. നന്ദിഷ് അന്തരിച്ചു.36...

നിയമസഭ സ്പീക്കറെ ഇന്ന് തിരഞ്ഞെടുക്കും; ചരിത്രത്തിലാദ്യമായി മൂന്ന് സ്ഥാനാര്‍ഥികള്‍

തിരുവനന്തപുരം: പതിനാറാം നിയമസഭയിലേക്കുള്ള സ്പീക്കറെ ഇന്ന് തിരഞ്ഞെടുക്കും. രാവിലെ 9 മണിക്കാണ്...

കുടുംബവഴക്ക്; ഭർത്താവ് ആസിഡൊഴിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു

കോട്ടയം: കുടുംബവഴക്കിനെ തുടര്‍ന്നു ഭര്‍ത്താവ് ആസിഡൊഴിച്ച് പരുക്കേല്‍പ്പിച്ച ഭാര്യ ചികിത്സയിലിരിക്കേ മരിച്ചു....

മോഡലിങ്ങിന്റെ മറവിലെ സെക്സ് റാക്കറ്റ് കേസ്: മുഖ്യ സൂത്രധാരൻ അറസ്റ്റിൽ

കൊച്ചി: മോഡലിങ്ങിന്റെ മറവില്‍ മനുഷ്യക്കടത്തും സെക്‌സ് റാക്കറ്റും നടത്തിയ കേസില്‍ മുഖ്യ...

ഐപിഎല്‍; പ്ലേ ഓഫ് കാണാതെ ചെന്നൈ സൂപ്പര്‍ കിംഗ്സ് പുറത്ത്

അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റ് ഐപിഎല്ലില്‍ പ്ലേഓഫ് കാണാതെ ചെന്നൈ പുറത്ത്....

പൊന്മുടിയിൽ വാഹനാപകടം: 35 അടി താഴ്ചയിലേക്ക് വീണു; ഏഴുവയസുകാരിക്ക് ദാരുണാന്ത്യം

തി​രു​വ​ന​ന്ത​പു​രം: പൊ​ന്മു​ടി​യി​ൽ വി​നോ​ദ​യാ​ത്ര​യ്ക്ക് പോ​യ സം​ഘം സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ട്...

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ വീഴ്ച്ച സമ്മതിച്ച് എൻടിഎ ഉദ്യോഗസ്ഥർ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ പി​ടി​ച്ചു​ല​ച്ച നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യി​ൽ നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി (എ​ൻ​ടി​എ)...

മോഡലിംഗിന്റെ മറവില്‍ സെക്സ് റാക്കറ്റ്; മുഖ്യപ്രതി സിന്ധു റിമാൻഡിൽ

കൊച്ചി: മോഡലിംഗിന്റെ മറവിൽ പെൺകുട്ടികളെ സെക്‌സ് റാക്കറ്റിനുമുന്നിലെത്തിച്ച കേസിൽ ഒന്നാം പ്രതി...

Related Articles

Popular Categories