ഓടിക്കൊണ്ടിരുന്ന ബി.എം ടി.സി ബസിന് തീപ്പിടിച്ചു: 40 ഓളം യാത്രക്കാരെ രക്ഷപ്പെടുത്തി

ബെംഗളൂരു: ഓടികൊണ്ടിരുന്ന ബി.എം ടി.സി ബസിന് ബസിന് തീപ്പിടിച്ചു. ബെംഗളൂരു ചാമരാജ് പേട്ടില്‍ കുട്ടികളുടെ പാര്‍ക്കിന് (മക്കള കൂട്ട സിഗ്നൽ) സമീപം ഇന്ന് ഉച്ചക്കാണ് സംഭവം. ഹൊസക്കരഹള്ളിയില്‍…
Read More...

കര്‍ണാടകയില്‍ വാരാന്ത്യ കര്‍ഫ്യൂ ഒഴിവാക്കി

ബെംഗളൂരു: കര്ണാടകയിൽ കോവിഡ് കേസുകളിലെ വര്‍ധനവിനെ തുടര്‍ന്ന് ശനി ഞായര്‍ ദിവസങ്ങളില്‍ ഏര്‍പ്പെടുത്തിയ വാരാന്ത്യ കര്‍ഫ്യൂ പൂര്‍ണമായും നീക്കി. അതേ സമയം രാത്രി കര്‍ഫ്യൂ അടക്കമുള്ള മറ്റു…
Read More...

കോവിഡ് വ്യാപനം: കേരളത്തിലൂടെ കടന്നുപോകുന്ന നാല് ട്രെയിനുകൾ റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കേരളത്തിലൂടെ സർവീസ് നടത്തുന്ന നാല് ട്രെയിനുകൾ റദ്ദാക്കി. ജനുവരി 22 മുതൽ 27 വരെയാണ് നാല് ട്രെയിനുകളുടെ സർവീസാണ് റദ്ദാക്കിയത്. റദ്ദാക്കിയ…
Read More...

കന്നട സംവിധായകന്‍ പ്രദീപ് രാജ് കോവിഡ് ബാധിച്ച് മരിച്ചു

ബെംഗളൂരു: പ്രശസ്ത കന്നട സംവിധായകന്‍ പ്രദീപ് രാജ് കോവിഡ് ബാധിച്ച് മരിച്ചു. 46 വയസ്സായിരുന്നു. ഏതാനും ദിവസം മുമ്പാണ് പ്രദീപ് രാജിനെ കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍…
Read More...

വി എസ് അച്യുതാനന്ദന് കൊവിഡ്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം:  മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യൂതാനന്ദന് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെയാണ് വി എസിന് കോവിഡ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ വി എസിനെ…
Read More...

ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ ട്രെയിനില്‍ നിന്നും വീണ് മലയാളി യുവാവ് മരണപ്പെട്ടു

ബെംഗളൂരു: ബെംഗളൂരുവിലേക്ക് വരികയായിരുന്ന മലയാളി യുവാവ് ട്രെയിനില്‍ നിന്നും വീണു മരിച്ചു. കണ്ണൂര്‍ ഇരിട്ടി ഉളിയില്‍ താഴെപുരയില്‍ സിദ്ദീഖ് (23) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ 5.50…
Read More...

ബെംഗളൂരു വിമാനത്താവളത്തില്‍ സ്വര്‍ണ്ണ വേട്ട; രണ്ട് യാത്രക്കാരില്‍ നിന്നും പിടികൂടിയത് 41.6 ലക്ഷം…

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 866 ഗ്രാം സ്വര്‍ണമാണ് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ബുധനാഴ്ച പിടിച്ചെടുത്തത്. ഇതിന് 41.6 ലക്ഷം രൂപ…
Read More...

ചൂരല്‍ കൊണ്ട് അടിയേറ്റ ഏഴുവയസുകാരിക്ക് കാഴ്ച നഷ്ടപ്പെട്ടു; അധ്യാപികക്ക് മൂന്നുവര്‍ഷത്തെ കഠിനതടവ്…

ബെംഗളൂരു: ചൂരല്‍ പ്രയോഗത്തില്‍ ഏഴു വയസുകാരിയുടെ കണ്ണിന്റെ കാഴ്ച ശക്തി നഷ്ടപ്പെട്ട സംഭവത്തില്‍ കാരണക്കാരിയായ സ്വകാര്യ സ്‌കൂള്‍ അധ്യാപികക്ക് മൂന്ന് വര്‍ഷത്തെ കഠിന തടവിന് വിധിച്ച് കോടതി.…
Read More...

ബെംഗളൂരു സൗത്ത് സോണില്‍ ഓണ്‍-കോള്‍ മൊബൈല്‍ ടെസ്റ്റിംഗ് ആരംഭിച്ചു

ബെംഗളൂരു: ബി.ബി.എം.പിയുടെ സൗത്ത് സോണ്‍ പരിധിയില്‍ കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനായി 24 X 7 ഓണ്‍ കോള്‍ മൊബൈല്‍ ടെസ്റ്റിംഗ് യൂണിറ്റ് (എം. ടി. യു) ആരംഭിച്ചു.…
Read More...

വ്യാജ നെയ്യ് നിർമാണം; ഏഴു പേര്‍ പിടിയിലായി

ബെംഗളൂരു: നന്ദിനി നെയ്യില്‍ മായം ചേര്‍ത്ത് വില്‍പ്പന നടത്തുന്ന റാക്കറ്റിലെ ഏഴു പേരെ മൈസൂരുവില്‍ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഡിസംബര്‍ 16 ന് മൈസൂരു ചാമുണ്ഡി മലനിരകളുടെ താഴ് വാരത്തുള്ള…
Read More...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy